വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഇയ്യോബ്‌ 12:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ദൈവം ജ്ഞാനി​യും ശക്തനും ആണ്‌;+

      ദൈവം അറിവും ഉപദേ​ശ​വും പകർന്നു​നൽകു​ന്നു.+

  • സങ്കീർത്തനം 8:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 നശ്വരനായ മനുഷ്യ​നെ അങ്ങ്‌ ഓർക്കാൻമാ​ത്രം അവൻ ആരാണ്‌?

      അങ്ങയുടെ പരിപാ​ലനം ലഭിക്കാൻ ഒരു മനുഷ്യ​പു​ത്രന്‌ എന്ത്‌ അർഹത​യാ​ണു​ള്ളത്‌?+

  • യശയ്യ 40:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 “നിങ്ങൾ എന്നെ ആരോടു താരത​മ്യം ചെയ്യും, ആരാണ്‌ എനിക്കു തുല്യൻ” എന്നു പരിശു​ദ്ധ​നാ​യവൻ ചോദി​ക്കു​ന്നു.

  • യശയ്യ 55:9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  9 “ആകാശം ഭൂമി​യെ​ക്കാൾ ഉയർന്നി​രി​ക്കു​ന്ന​തു​പോ​ലെ,

      എന്റെ വഴികൾ നിങ്ങളു​ടെ വഴിക​ളെ​ക്കാ​ളും

      എന്റെ ചിന്തകൾ നിങ്ങളു​ടെ ചിന്തക​ളെ​ക്കാ​ളും ഉയർന്നി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക