ഇയ്യോബ് 14:5, 6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അവന്റെ നാളുകൾ അങ്ങ് തീരുമാനിച്ചാൽഅവന്റെ മാസങ്ങളുടെ എണ്ണം അങ്ങയുടെ കൈയിലാണ്;അങ്ങ് അവന് ഒരു പരിധി വെച്ചിരിക്കുന്നു; അതിന് അപ്പുറം പോകാൻ അവനാകില്ല.+ 6 ഒരു കൂലിക്കാരനെപ്പോലെ, അവൻ പകലത്തെ പണി തീർത്ത് വിശ്രമിക്കുന്നതുവരെഅങ്ങ് അവനിൽനിന്ന് മുഖം തിരിക്കേണമേ.+ സങ്കീർത്തനം 39:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 “യഹോവേ, എന്റെ അവസാനം എന്താകുമെന്നുംഎനിക്ക് എത്ര ദിവസംകൂടെയുണ്ടെന്നും അറിയാൻ സഹായിക്കേണമേ;+അപ്പോൾ, എന്റെ ജീവിതം എത്ര ഹ്രസ്വമാണെന്നു ഞാൻ അറിയുമല്ലോ.
5 അവന്റെ നാളുകൾ അങ്ങ് തീരുമാനിച്ചാൽഅവന്റെ മാസങ്ങളുടെ എണ്ണം അങ്ങയുടെ കൈയിലാണ്;അങ്ങ് അവന് ഒരു പരിധി വെച്ചിരിക്കുന്നു; അതിന് അപ്പുറം പോകാൻ അവനാകില്ല.+ 6 ഒരു കൂലിക്കാരനെപ്പോലെ, അവൻ പകലത്തെ പണി തീർത്ത് വിശ്രമിക്കുന്നതുവരെഅങ്ങ് അവനിൽനിന്ന് മുഖം തിരിക്കേണമേ.+
4 “യഹോവേ, എന്റെ അവസാനം എന്താകുമെന്നുംഎനിക്ക് എത്ര ദിവസംകൂടെയുണ്ടെന്നും അറിയാൻ സഹായിക്കേണമേ;+അപ്പോൾ, എന്റെ ജീവിതം എത്ര ഹ്രസ്വമാണെന്നു ഞാൻ അറിയുമല്ലോ.