ഇയ്യോബ് 7:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 അങ്ങ് എന്റെ ലംഘനങ്ങൾ ക്ഷമിക്കുകയുംഎന്റെ തെറ്റുകൾ പൊറുക്കുകയും ചെയ്യാത്തത് എന്ത്? വൈകാതെ ഞാൻ മണ്ണോടു ചേരും,+അങ്ങ് എന്നെ അന്വേഷിക്കും; പക്ഷേ ഞാൻ പോയിക്കഴിഞ്ഞിരിക്കും.” യാക്കോബ് 4:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 നാളെ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നു നിങ്ങൾക്ക് അറിയില്ലല്ലോ.+ കുറച്ച് നേരത്തേക്കു മാത്രം കാണുന്നതും പിന്നെ മാഞ്ഞുപോകുന്നതും ആയ മൂടൽമഞ്ഞാണു നിങ്ങൾ.+
21 അങ്ങ് എന്റെ ലംഘനങ്ങൾ ക്ഷമിക്കുകയുംഎന്റെ തെറ്റുകൾ പൊറുക്കുകയും ചെയ്യാത്തത് എന്ത്? വൈകാതെ ഞാൻ മണ്ണോടു ചേരും,+അങ്ങ് എന്നെ അന്വേഷിക്കും; പക്ഷേ ഞാൻ പോയിക്കഴിഞ്ഞിരിക്കും.”
14 നാളെ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നു നിങ്ങൾക്ക് അറിയില്ലല്ലോ.+ കുറച്ച് നേരത്തേക്കു മാത്രം കാണുന്നതും പിന്നെ മാഞ്ഞുപോകുന്നതും ആയ മൂടൽമഞ്ഞാണു നിങ്ങൾ.+