സങ്കീർത്തനം 7:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 യഹോവയുടെ നീതി നിമിത്തം ഞാൻ അവനെ സ്തുതിക്കും.+അത്യുന്നതനായ യഹോവയുടെ+ പേരിനു ഞാൻ സ്‌തുതി പാടും.*+ സങ്കീർത്തനം 52:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അങ്ങ് നടപടി എടുത്തതിനാൽ ഞാൻ എന്നും അങ്ങയെ സ്തുതിക്കും;+അങ്ങയുടെ വിശ്വസ്തരുടെ സാന്നിധ്യത്തിൽഞാൻ അങ്ങയുടെ നാമത്തിൽ പ്രത്യാശ വെക്കും;+ അതു നല്ലതല്ലോ.
17 യഹോവയുടെ നീതി നിമിത്തം ഞാൻ അവനെ സ്തുതിക്കും.+അത്യുന്നതനായ യഹോവയുടെ+ പേരിനു ഞാൻ സ്‌തുതി പാടും.*+
9 അങ്ങ് നടപടി എടുത്തതിനാൽ ഞാൻ എന്നും അങ്ങയെ സ്തുതിക്കും;+അങ്ങയുടെ വിശ്വസ്തരുടെ സാന്നിധ്യത്തിൽഞാൻ അങ്ങയുടെ നാമത്തിൽ പ്രത്യാശ വെക്കും;+ അതു നല്ലതല്ലോ.