വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 18:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 അങ്ങ്‌ എനിക്കു രക്ഷ എന്ന പരിച തരുന്നു.+

      അങ്ങയുടെ വലങ്കൈ എന്നെ താങ്ങുന്നു.*

      അങ്ങയുടെ താഴ്‌മ എന്നെ വലിയ​വ​നാ​ക്കു​ന്നു.+

  • സങ്കീർത്തനം 21:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 അങ്ങയുടെ കൈ ശത്രു​ക്ക​ളെ​യെ​ല്ലാം തേടി​പ്പി​ടി​ക്കും;

      അങ്ങയുടെ വലങ്കൈ അങ്ങയെ വെറു​ക്കു​ന്ന​വരെ തിരഞ്ഞു​പി​ടി​ക്കും.

  • സങ്കീർത്തനം 108:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 അങ്ങയുടെ വല​ങ്കൈ​യാൽ ഞങ്ങളെ രക്ഷിച്ച്‌ എനിക്ക്‌ ഉത്തര​മേ​കേ​ണമേ.+

      അങ്ങനെ അങ്ങയുടെ പ്രിയ​പ്പെ​ട്ടവർ വിടു​വി​ക്ക​പ്പെ​ടട്ടെ.

  • സങ്കീർത്തനം 118:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 നീതിമാന്മാരുടെ കൂടാ​ര​ങ്ങ​ളിൽ

      സന്തോഷാരവവും രക്ഷയുടെ* ആർപ്പു​വി​ളി​യും മുഴങ്ങു​ന്നു.

      യഹോവയുടെ വലങ്കൈ ശക്തി തെളി​യി​ക്കു​ന്നു.+

  • യശയ്യ 41:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 പേടിക്കേണ്ടാ, ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌.+

      ഭയപ്പെ​ടേ​ണ്ടാ, ഞാനല്ലേ നിന്റെ ദൈവം!+

      ഞാൻ നിന്നെ ശക്തീക​രി​ക്കും, നിന്നെ സഹായി​ക്കും,+

      എന്റെ നീതി​യുള്ള വല​ങ്കൈ​കൊണ്ട്‌ ഞാൻ നിന്നെ മുറുകെ പിടി​ക്കും.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക