വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോശുവ 13:27, 28
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 27 താഴ്‌വരയിലുള്ള ബേത്ത്‌-ഹാരാം, ബേത്ത്‌-നിമ്ര,+ സുക്കോ​ത്ത്‌,+ സാഫോൻ എന്നിങ്ങനെ ഹെശ്‌ബോൻരാജാവായ+ സീഹോ​ന്റെ ഭരണ​പ്രദേ​ശത്തെ ബാക്കി പ്രദേ​ശ​ങ്ങ​ളും ആയിരു​ന്നു. അവരുടെ പ്രദേശം കിന്നേ​രെത്ത്‌ കടലിന്റെ*+ താഴത്തെ അറ്റംമു​തൽ യോർദാൻ അതിരാ​യി യോർദാ​ന്റെ കിഴക്കു​വ​ശ​ത്താ​യി​രു​ന്നു. 28 ഇതായിരുന്നു നഗരങ്ങ​ളും അവയുടെ ഗ്രാമ​ങ്ങ​ളും സഹിതം ഗാദ്യർക്ക്‌ അവരുടെ കുലമ​നു​സ​രി​ച്ചുള്ള അവകാശം.

  • സങ്കീർത്തനം 108:7-9
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ദൈവം തന്റെ വിശുദ്ധിയിൽ* സംസാ​രി​ച്ചി​രി​ക്കു​ന്നു:

      “ഞാൻ ആഹ്ലാദി​ക്കും; ഞാൻ ശെഖേം+ അവകാ​ശ​മാ​യി നൽകും,

      ഞാൻ സുക്കോ​ത്ത്‌ താഴ്‌വര അളന്ന്‌ കൊടു​ക്കും.+

       8 ഗിലെയാദ്‌+ എന്റേതാ​ണ്‌, മനശ്ശെ​യും എനിക്കു​ള്ളത്‌;

      എഫ്രയീം എന്റെ പടത്തൊ​പ്പി;*+

      യഹൂദ എന്റെ അധികാ​ര​ദണ്ഡ്‌.+

       9 മോവാബ്‌ എനിക്കു കൈ കഴുകാ​നുള്ള പാത്രം.+

      ഏദോമിന്റെ മേൽ ഞാൻ എന്റെ ചെരിപ്പ്‌ എറിയും.+

      ഫെലിസ്‌ത്യർക്കെതിരെ ഞാൻ ജയഘോ​ഷം മുഴക്കും.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക