വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 1:42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 42 എന്നാൽ യഹോവ എന്നോടു പറഞ്ഞു: ‘അവരോ​ടു പറയുക: “നിങ്ങൾ യുദ്ധത്തി​നു പോക​രുത്‌; കാരണം ഞാൻ നിങ്ങളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രി​ക്കില്ല.+ നിങ്ങൾ പോയാൽ ശത്രുക്കൾ നിങ്ങളെ തോൽപ്പി​ക്കും.”’

  • ആവർത്തനം 20:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 കാരണം നിങ്ങളു​ടെ​കൂ​ടെ വരുന്നതു നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യാണ്‌. ദൈവം നിങ്ങൾക്കു​വേണ്ടി ശത്രു​ക്ക​ളോ​ടു യുദ്ധം ചെയ്യു​ക​യും നിങ്ങളെ രക്ഷിക്കു​ക​യും ചെയ്യും.’+

  • യോശുവ 7:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 അതുകൊണ്ട്‌, ഇസ്രായേ​ല്യർക്കു ശത്രു​ക്കളോ​ടു ചെറു​ത്തു​നിൽക്കാ​നാ​കില്ല. അവർ ശത്രു​ക്ക​ളു​ടെ മുന്നിൽനി​ന്ന്‌ പിന്തി​രിഞ്ഞ്‌ ഓടും. കാരണം അവർതന്നെ നാശ​യോ​ഗ്യ​രാ​യി​രി​ക്കു​ക​യാണ്‌. നശിപ്പി​ച്ചു​ക​ളയേ​ണ്ട​തി​നെ നിങ്ങളു​ടെ ഇടയിൽനി​ന്ന്‌ നിശ്ശേഷം നശിപ്പി​ക്കാ​ത്തി​ടത്തോ​ളം ഞാൻ നിങ്ങളുടെ​കൂടെ​യു​ണ്ടാ​യി​രി​ക്കില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക