2 ശമുവേൽ 10:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 നമുക്കു ധൈര്യവും മനക്കരുത്തും+ ഉള്ളവരായി നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ നഗരങ്ങൾക്കും വേണ്ടി പോരാടാം. ബാക്കി ഉചിതംപോലെ യഹോവ ചെയ്യട്ടെ.”+ സങ്കീർത്തനം 44:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 അങ്ങയുടെ ശക്തിയാൽ ഞങ്ങൾ എതിരാളികളെ തുരത്തിയോടിക്കും;+ഞങ്ങൾക്കെതിരെ എഴുന്നേൽക്കുന്നവരെ അങ്ങയുടെ പേരിൽ ഞങ്ങൾ ചവിട്ടിമെതിക്കും.+
12 നമുക്കു ധൈര്യവും മനക്കരുത്തും+ ഉള്ളവരായി നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ നഗരങ്ങൾക്കും വേണ്ടി പോരാടാം. ബാക്കി ഉചിതംപോലെ യഹോവ ചെയ്യട്ടെ.”+
5 അങ്ങയുടെ ശക്തിയാൽ ഞങ്ങൾ എതിരാളികളെ തുരത്തിയോടിക്കും;+ഞങ്ങൾക്കെതിരെ എഴുന്നേൽക്കുന്നവരെ അങ്ങയുടെ പേരിൽ ഞങ്ങൾ ചവിട്ടിമെതിക്കും.+