സങ്കീർത്തനം 55:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 55 ദൈവമേ, എന്റെ പ്രാർഥന കേൾക്കേണമേ;+കരുണയ്‌ക്കായുള്ള എന്റെ യാചന അവഗണിക്കരുതേ.*+