സങ്കീർത്തനം 13:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യഹോവേ, എത്ര കാലംകൂടെ അങ്ങ് എന്നെ ഓർക്കാതിരിക്കും? എന്നേക്കുമോ? എത്ര കാലം അങ്ങ് എന്നിൽനിന്ന് മുഖം മറയ്ക്കും?+ സങ്കീർത്തനം 22:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്താണ് എന്നെ കൈവിട്ടത്?+ അങ്ങ് എന്നെ രക്ഷിക്കാതെ ദൂരെ മാറിനിൽക്കുന്നത് എന്താണ്?അതിവേദനയോടെയുള്ള എന്റെ കരച്ചിൽ കേൾക്കാതെ മാറിനിൽക്കുന്നത് എന്താണ്?+ യിരെമ്യ 14:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഇസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്ത് അവന്റെ രക്ഷകനും ആയ ദൈവമേ,+അങ്ങ് ദേശത്ത് ഒരു അന്യനെപ്പോലെയുംരാപാർക്കാൻ മാത്രം വരുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നത് എന്താണ്?
13 യഹോവേ, എത്ര കാലംകൂടെ അങ്ങ് എന്നെ ഓർക്കാതിരിക്കും? എന്നേക്കുമോ? എത്ര കാലം അങ്ങ് എന്നിൽനിന്ന് മുഖം മറയ്ക്കും?+
22 എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്താണ് എന്നെ കൈവിട്ടത്?+ അങ്ങ് എന്നെ രക്ഷിക്കാതെ ദൂരെ മാറിനിൽക്കുന്നത് എന്താണ്?അതിവേദനയോടെയുള്ള എന്റെ കരച്ചിൽ കേൾക്കാതെ മാറിനിൽക്കുന്നത് എന്താണ്?+
8 ഇസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്ത് അവന്റെ രക്ഷകനും ആയ ദൈവമേ,+അങ്ങ് ദേശത്ത് ഒരു അന്യനെപ്പോലെയുംരാപാർക്കാൻ മാത്രം വരുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നത് എന്താണ്?