ഇയ്യോബ് 13:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 24 അങ്ങ് എന്നിൽനിന്ന് മുഖം മറയ്ക്കുന്നത് എന്തിനാണ്?+എന്നെയൊരു ശത്രുവായി കാണുന്നത് എന്തുകൊണ്ട്?+ സങ്കീർത്തനം 6:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അതെ, ഞാൻ ആകെ അസ്വസ്ഥനാണ്.+യഹോവേ, ഞാൻ ചോദിക്കട്ടേ—ഇങ്ങനെ ഇനി എത്ര കാലംകൂടെ?+ സങ്കീർത്തനം 22:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; അങ്ങ് ഉത്തരമേകുന്നില്ല;+രാത്രിയിലും ഞാൻ നിശ്ശബ്ദനായിരിക്കുന്നില്ല.
24 അങ്ങ് എന്നിൽനിന്ന് മുഖം മറയ്ക്കുന്നത് എന്തിനാണ്?+എന്നെയൊരു ശത്രുവായി കാണുന്നത് എന്തുകൊണ്ട്?+
2 എന്റെ ദൈവമേ, പകൽ മുഴുവൻ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; അങ്ങ് ഉത്തരമേകുന്നില്ല;+രാത്രിയിലും ഞാൻ നിശ്ശബ്ദനായിരിക്കുന്നില്ല.