സുഭാഷിതങ്ങൾ 1:10, 11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 മകനേ, പാപികൾ നിന്നെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചാൽ, നീ സമ്മതിക്കരുത്.+ 11 അവർ ഇങ്ങനെ പറഞ്ഞേക്കാം: “ഞങ്ങളുടെകൂടെ വരുക; നമുക്കു പതിയിരുന്ന് രക്തം ചൊരിയാം. നിരപരാധികളെ പിടിക്കാൻ നമുക്ക് ഒളിച്ചിരിക്കാം; അവരെ വെറുതേ ആക്രമിക്കാം.
10 മകനേ, പാപികൾ നിന്നെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചാൽ, നീ സമ്മതിക്കരുത്.+ 11 അവർ ഇങ്ങനെ പറഞ്ഞേക്കാം: “ഞങ്ങളുടെകൂടെ വരുക; നമുക്കു പതിയിരുന്ന് രക്തം ചൊരിയാം. നിരപരാധികളെ പിടിക്കാൻ നമുക്ക് ഒളിച്ചിരിക്കാം; അവരെ വെറുതേ ആക്രമിക്കാം.