സങ്കീർത്തനം 22:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 പ്രശ്നങ്ങൾ അടുത്ത് എത്തിയിരിക്കുന്നു; അങ്ങ് എന്നിൽനിന്ന് അകന്നുമാറി നിൽക്കരുതേ,+എന്നെ സഹായിക്കാൻ മറ്റാരുമില്ലല്ലോ.+ സങ്കീർത്തനം 35:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 യഹോവേ, അങ്ങ് ഇതു കാണുന്നില്ലേ? മിണ്ടാതിരിക്കരുതേ.+ യഹോവേ, എന്നിൽനിന്ന് അകന്നിരിക്കരുതേ.+ സങ്കീർത്തനം 38:21, 22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 യഹോവേ, എന്നെ ഉപേക്ഷിക്കരുതേ. ദൈവമേ, എന്നിൽനിന്ന് അകന്നുനിൽക്കരുതേ.+ 22 എന്റെ രക്ഷയായ യഹോവേ,എന്നെ സഹായിക്കാൻ വേഗം വരേണമേ.+
11 പ്രശ്നങ്ങൾ അടുത്ത് എത്തിയിരിക്കുന്നു; അങ്ങ് എന്നിൽനിന്ന് അകന്നുമാറി നിൽക്കരുതേ,+എന്നെ സഹായിക്കാൻ മറ്റാരുമില്ലല്ലോ.+
22 യഹോവേ, അങ്ങ് ഇതു കാണുന്നില്ലേ? മിണ്ടാതിരിക്കരുതേ.+ യഹോവേ, എന്നിൽനിന്ന് അകന്നിരിക്കരുതേ.+
21 യഹോവേ, എന്നെ ഉപേക്ഷിക്കരുതേ. ദൈവമേ, എന്നിൽനിന്ന് അകന്നുനിൽക്കരുതേ.+ 22 എന്റെ രക്ഷയായ യഹോവേ,എന്നെ സഹായിക്കാൻ വേഗം വരേണമേ.+