സങ്കീർത്തനം 10:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 യഹോവേ, അങ്ങ് ഇത്ര ദൂരെ മാറിനിൽക്കുന്നത് എന്താണ്? കഷ്ടകാലത്ത് അങ്ങ് മറഞ്ഞിരിക്കുന്നത് എന്താണ്?+ സങ്കീർത്തനം 71:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ദൈവമേ, എന്നിൽനിന്ന് ദൂരെ മാറിനിൽക്കരുതേ. എന്റെ ദൈവമേ, വേഗം വന്ന് എന്നെ സഹായിക്കേണമേ.+
10 യഹോവേ, അങ്ങ് ഇത്ര ദൂരെ മാറിനിൽക്കുന്നത് എന്താണ്? കഷ്ടകാലത്ത് അങ്ങ് മറഞ്ഞിരിക്കുന്നത് എന്താണ്?+