വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 37
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

സങ്കീർത്തനങ്ങൾ ഉള്ളടക്കം

      • യഹോ​വ​യിൽ ആശ്രയി​ക്കു​ന്ന​വർക്ക്‌ അഭിവൃ​ദ്ധി ഉണ്ടാകും

        • ദുഷ്ടന്മാർ കാരണം അസ്വസ്ഥ​നാ​ക​രുത്‌ (1)

        • “യഹോ​വ​യിൽ അത്യധി​കം ആനന്ദിക്കൂ” (4)

        • “നിന്റെ വഴികൾ യഹോ​വയെ ഏൽപ്പിക്കൂ” (5)

        • “സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും” (11)

        • നീതി​മാന്‌ ആഹാര​മി​ല്ലാ​തി​രി​ക്കില്ല (25)

        • നീതി​മാ​ന്മാർ ഭൂമി​യിൽ എന്നെന്നും ജീവി​ക്കും (29)

സങ്കീർത്തനം 37:1

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കോപി​ക്കു​ക​യോ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 73:3; സുഭ 23:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2003, പേ. 9-10

    2/1/1998, പേ. 5

സങ്കീർത്തനം 37:2

ഒത്തുവാക്യങ്ങള്‍

  • +സങ്ക 73:12, 19

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2003, പേ. 10

സങ്കീർത്തനം 37:3

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ദേശത്ത്‌.”

ഒത്തുവാക്യങ്ങള്‍

  • +യശ 1:17; എബ്ര 13:16
  • +സുഭ 28:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2017, പേ. 7-11

    വീക്ഷാഗോപുരം,

    12/1/2003, പേ. 10-11

സങ്കീർത്തനം 37:4

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിൾവാക്യങ്ങളുടെ വിശദീകരണം, ലേഖനം 45

    വീക്ഷാഗോപുരം,

    12/1/2003, പേ. 11-12

സങ്കീർത്തനം 37:5

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഉരുട്ടി​നീ​ക്കി യഹോ​വ​യു​ടെ മേൽ വെക്കുക.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 55:22; സുഭ 16:3
  • +മത്ത 6:33; ഫിലി 4:6; 1പത്ര 5:6, 7

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2003, പേ. 12

    9/15/1998, പേ. 23

സങ്കീർത്തനം 37:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2003, പേ. 12-13

സങ്കീർത്തനം 37:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ക്ഷമയോ​ടെ.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 62:1; വില 3:26
  • +ഇയ്യ 21:7; സങ്ക 73:3; യിര 12:1

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2003, പേ. 13

സങ്കീർത്തനം 37:8

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “അസ്വസ്ഥ​നാ​ക​രു​ത്‌, അതു ദോഷം മാത്രമേ ചെയ്യൂ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 14:29; എഫ 4:26

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2018, പേ. 10

    ഉണരുക!,

    7/2012, പേ. 8

    3/8/2002, പേ. 22

    വീക്ഷാഗോപുരം,

    11/15/2003, പേ. 25

    4/15/1999, പേ. 31

    12/15/1993, പേ. 32

    സകലർക്കും വേണ്ടിയുള്ള ഗ്രന്ഥം, പേ. 25-26

സങ്കീർത്തനം 37:9

ഒത്തുവാക്യങ്ങള്‍

  • +സങ്ക 55:23
  • +സങ്ക 25:12, 13; 37:29; മത്ത 5:5; 2പത്ര 2:9

സങ്കീർത്തനം 37:10

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 24:24
  • +1ശമു 25:39; സങ്ക 52:4, 5

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2022, പേ. 10, 15

    വീക്ഷാഗോപുരം (പൊതുപതിപ്പ്‌),

    നമ്പർ 2 2021 പേ. 5

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 33

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2017, പേ. 10-11

    വീക്ഷാഗോപുരം,

    12/1/2003, പേ. 13

സങ്കീർത്തനം 37:11

ഒത്തുവാക്യങ്ങള്‍

  • +യശ 45:18; മത്ത 5:5; വെളി 21:3
  • +സങ്ക 72:7; 119:165; യശ 48:18

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2022, പേ. 10, 15

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 25

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2017, പേ. 11

    വീക്ഷാഗോപുരം,

    4/15/2009, പേ. 32

    8/15/2006, പേ. 4-7

    10/1/2004, പേ. 3-7

    12/1/2003, പേ. 13-14

    10/1/1997, പേ. 19-20

    10/1/1986, പേ. 17-18

    3/1/1987, പേ. 31

    ഉണരുക!,

    2/8/1990, പേ. 3, 12

സങ്കീർത്തനം 37:12

ഒത്തുവാക്യങ്ങള്‍

  • +1ശമു 18:21, 25

സങ്കീർത്തനം 37:13

ഒത്തുവാക്യങ്ങള്‍

  • +1ശമു 26:9, 10

സങ്കീർത്തനം 37:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഞാൺ കെട്ടുന്നു.”

സങ്കീർത്തനം 37:15

ഒത്തുവാക്യങ്ങള്‍

  • +2ശമു 17:23; എസ്ഥ 7:10; സങ്ക 7:15

സങ്കീർത്തനം 37:16

ഒത്തുവാക്യങ്ങള്‍

  • +സുഭ 16:8; 30:8, 9; 1തിമ 6:6

സങ്കീർത്തനം 37:18

ഒത്തുവാക്യങ്ങള്‍

  • +സങ്ക 16:11

സങ്കീർത്തനം 37:20

ഒത്തുവാക്യങ്ങള്‍

  • +സുഭ 10:7

സങ്കീർത്തനം 37:21

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കനിവ്‌ തോന്നി.”

ഒത്തുവാക്യങ്ങള്‍

  • +ആവ 15:11; ഇയ്യ 31:16, 22; സങ്ക 112:9; സുഭ 19:17

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    11/1/1989, പേ. 16

സങ്കീർത്തനം 37:22

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:9

സങ്കീർത്തനം 37:23

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ഇടറാ​താ​ക്കു​ന്നു.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 11:20
  • +സുഭ 16:9

സങ്കീർത്തനം 37:24

അടിക്കുറിപ്പുകള്‍

  • *

    അഥവാ “തന്റെ കൈ​കൊ​ണ്ട്‌ അവനെ താങ്ങുന്നു.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:19; സുഭ 24:16
  • +സങ്ക 91:11, 12

സങ്കീർത്തനം 37:25

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അപ്പം.”

ഒത്തുവാക്യങ്ങള്‍

  • +സങ്ക 94:14; മത്ത 6:33; എബ്ര 13:5
  • +ആവ 24:19; സങ്ക 145:15; സുഭ 10:3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    9/15/2014, പേ. 22

    സമാധാനം, പേ. 114

സങ്കീർത്തനം 37:26

ഒത്തുവാക്യങ്ങള്‍

  • +ആവ 15:7, 8; സങ്ക 112:5

സങ്കീർത്തനം 37:27

ഒത്തുവാക്യങ്ങള്‍

  • +സങ്ക 34:14; യശ 1:17

സങ്കീർത്തനം 37:28

ഒത്തുവാക്യങ്ങള്‍

  • +2ശമു 22:26
  • +സങ്ക 97:10; സുഭ 2:7, 8
  • +സുഭ 2:22

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 285-288

    വീക്ഷാഗോപുരം,

    10/1/1990, പേ. 24

സങ്കീർത്തനം 37:29

ഒത്തുവാക്യങ്ങള്‍

  • +ആവ 30:20; സങ്ക 37:9; സുഭ 2:21; മത്ത 5:5
  • +മത്ത 25:46; വെളി 21:3, 4

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2022, പേ. 10, 15

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 25

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    4/2017, പേ. 11

    ബൈബിൾ പഠിപ്പിക്കുന്നു, പേ. 215

    ഉണരുക!,

    1/2013, പേ. 15

    വീക്ഷാഗോപുരം,

    3/15/1994, പേ. 18, 20

    3/1/1987, പേ. 31

സങ്കീർത്തനം 37:30

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വായ്‌ മന്ദസ്വ​ര​ത്തിൽ ജ്ഞാന​മൊ​ഴി​കൾ.”

ഒത്തുവാക്യങ്ങള്‍

  • +മത്ത 12:35; എഫ 4:29; കൊലോ 4:6

സങ്കീർത്തനം 37:31

ഒത്തുവാക്യങ്ങള്‍

  • +ആവ 6:6; സങ്ക 40:8
  • +സങ്ക 121:3

സങ്കീർത്തനം 37:33

ഒത്തുവാക്യങ്ങള്‍

  • +2പത്ര 2:9
  • +സങ്ക 109:31

സങ്കീർത്തനം 37:34

ഒത്തുവാക്യങ്ങള്‍

  • +സങ്ക 37:22
  • +സങ്ക 52:5, 6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    10/1/2006, പേ. 29-30

    7/1/1991, പേ. 16

    1/1/1988, പേ. 21-22

സങ്കീർത്തനം 37:35

ഒത്തുവാക്യങ്ങള്‍

  • +എസ്ഥ 5:11; ഇയ്യ 21:7

സങ്കീർത്തനം 37:36

ഒത്തുവാക്യങ്ങള്‍

  • +പുറ 15:9, 10
  • +സങ്ക 37:10

സങ്കീർത്തനം 37:37

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ധർമനി​ഷ്‌ഠ​യു​ള്ള​വനെ.”

ഒത്തുവാക്യങ്ങള്‍

  • +ഇയ്യ 1:1
  • +ഇയ്യ 42:12, 16

സങ്കീർത്തനം 37:38

ഒത്തുവാക്യങ്ങള്‍

  • +സങ്ക 1:4; സുഭ 10:7; 2പത്ര 2:9

സങ്കീർത്തനം 37:39

ഒത്തുവാക്യങ്ങള്‍

  • +യശ 12:2
  • +സങ്ക 9:9; യശ 33:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2004, പേ. 17-18

സങ്കീർത്തനം 37:40

ഒത്തുവാക്യങ്ങള്‍

  • +യശ 46:4; 1കൊ 10:13
  • +സങ്ക 22:4; ദാനി 3:17; 6:23

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

സങ്കീ. 37:1സങ്ക 73:3; സുഭ 23:17
സങ്കീ. 37:2സങ്ക 73:12, 19
സങ്കീ. 37:3യശ 1:17; എബ്ര 13:16
സങ്കീ. 37:3സുഭ 28:20
സങ്കീ. 37:5സങ്ക 55:22; സുഭ 16:3
സങ്കീ. 37:5മത്ത 6:33; ഫിലി 4:6; 1പത്ര 5:6, 7
സങ്കീ. 37:7സങ്ക 62:1; വില 3:26
സങ്കീ. 37:7ഇയ്യ 21:7; സങ്ക 73:3; യിര 12:1
സങ്കീ. 37:8സുഭ 14:29; എഫ 4:26
സങ്കീ. 37:9സങ്ക 55:23
സങ്കീ. 37:9സങ്ക 25:12, 13; 37:29; മത്ത 5:5; 2പത്ര 2:9
സങ്കീ. 37:10ഇയ്യ 24:24
സങ്കീ. 37:101ശമു 25:39; സങ്ക 52:4, 5
സങ്കീ. 37:11യശ 45:18; മത്ത 5:5; വെളി 21:3
സങ്കീ. 37:11സങ്ക 72:7; 119:165; യശ 48:18
സങ്കീ. 37:121ശമു 18:21, 25
സങ്കീ. 37:131ശമു 26:9, 10
സങ്കീ. 37:152ശമു 17:23; എസ്ഥ 7:10; സങ്ക 7:15
സങ്കീ. 37:16സുഭ 16:8; 30:8, 9; 1തിമ 6:6
സങ്കീ. 37:18സങ്ക 16:11
സങ്കീ. 37:20സുഭ 10:7
സങ്കീ. 37:21ആവ 15:11; ഇയ്യ 31:16, 22; സങ്ക 112:9; സുഭ 19:17
സങ്കീ. 37:22സങ്ക 37:9
സങ്കീ. 37:23സുഭ 11:20
സങ്കീ. 37:23സുഭ 16:9
സങ്കീ. 37:24സങ്ക 34:19; സുഭ 24:16
സങ്കീ. 37:24സങ്ക 91:11, 12
സങ്കീ. 37:25സങ്ക 94:14; മത്ത 6:33; എബ്ര 13:5
സങ്കീ. 37:25ആവ 24:19; സങ്ക 145:15; സുഭ 10:3
സങ്കീ. 37:26ആവ 15:7, 8; സങ്ക 112:5
സങ്കീ. 37:27സങ്ക 34:14; യശ 1:17
സങ്കീ. 37:282ശമു 22:26
സങ്കീ. 37:28സങ്ക 97:10; സുഭ 2:7, 8
സങ്കീ. 37:28സുഭ 2:22
സങ്കീ. 37:29ആവ 30:20; സങ്ക 37:9; സുഭ 2:21; മത്ത 5:5
സങ്കീ. 37:29മത്ത 25:46; വെളി 21:3, 4
സങ്കീ. 37:30മത്ത 12:35; എഫ 4:29; കൊലോ 4:6
സങ്കീ. 37:31ആവ 6:6; സങ്ക 40:8
സങ്കീ. 37:31സങ്ക 121:3
സങ്കീ. 37:332പത്ര 2:9
സങ്കീ. 37:33സങ്ക 109:31
സങ്കീ. 37:34സങ്ക 37:22
സങ്കീ. 37:34സങ്ക 52:5, 6
സങ്കീ. 37:35എസ്ഥ 5:11; ഇയ്യ 21:7
സങ്കീ. 37:36പുറ 15:9, 10
സങ്കീ. 37:36സങ്ക 37:10
സങ്കീ. 37:37ഇയ്യ 1:1
സങ്കീ. 37:37ഇയ്യ 42:12, 16
സങ്കീ. 37:38സങ്ക 1:4; സുഭ 10:7; 2പത്ര 2:9
സങ്കീ. 37:39യശ 12:2
സങ്കീ. 37:39സങ്ക 9:9; യശ 33:2
സങ്കീ. 37:40യശ 46:4; 1കൊ 10:13
സങ്കീ. 37:40സങ്ക 22:4; ദാനി 3:17; 6:23
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
  • 38
  • 39
  • 40
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
സങ്കീർത്തനം 37:1-40

സങ്കീർത്ത​നം

ദാവീദിന്റേത്‌.

א (ആലേഫ്‌)

37 ദുഷ്ടന്മാർ നിമിത്തം അസ്വസ്ഥനാകുകയോ*

ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രോട്‌ അസൂയ​പ്പെ​ടു​ക​യോ അരുത്‌.+

 2 അവർ പുല്ലു​പോ​ലെ പെട്ടെന്നു വാടി​പ്പോ​കും;+

ഇളമ്പു​ല്ലു​പോ​ലെ കരിഞ്ഞു​ണ​ങ്ങും.

ב (ബേത്ത്‌)

 3 യഹോവയിൽ ആശ്രയി​ക്കൂ! നല്ലതു ചെയ്യൂ!+

ഭൂമിയിൽ* താമസി​ച്ച്‌ വിശ്വ​സ്‌ത​ത​യോ​ടെ പ്രവർത്തി​ക്കൂ.+

 4 യഹോവയിൽ അത്യധി​കം ആനന്ദിക്കൂ!

ദൈവം നിന്റെ ഹൃദയാ​ഭി​ലാ​ഷങ്ങൾ സാധി​ച്ചു​ത​രും.

ג (ഗീമെൽ)

 5 നിന്റെ വഴികൾ യഹോ​വയെ ഏൽപ്പിക്കൂ;*+

ദൈവ​ത്തിൽ ആശ്രയി​ക്കൂ! ദൈവം നിനക്കു​വേണ്ടി പ്രവർത്തി​ക്കും.+

 6 ദൈവം നിന്റെ നീതി പ്രഭാ​ത​കി​ര​ണ​ങ്ങൾപോ​ലെ​യും

നിന്റെ ന്യായം മധ്യാ​ഹ്ന​സൂ​ര്യ​നെ​പ്പോ​ലെ​യും ശോഭ​യു​ള്ള​താ​ക്കും.

ד (ദാലെത്ത്‌)

 7 യഹോവയുടെ മുന്നിൽ മൗനമാ​യി​രി​ക്കൂ!+

ദൈവ​ത്തി​നാ​യി പ്രതീക്ഷയോടെ* കാത്തി​രി​ക്കൂ!

ആരു​ടെ​യെ​ങ്കി​ലും ഗൂഢത​ന്ത്രങ്ങൾ വിജയി​ക്കു​ന്നതു കണ്ട്‌

നീ അസ്വസ്ഥ​നാ​ക​രുത്‌.+

ה (ഹേ)

 8 കോപം കളഞ്ഞ്‌ ദേഷ്യം ഉപേക്ഷി​ക്കൂ!+

അസ്വസ്ഥ​നാ​യി​ത്തീർന്നിട്ട്‌ തിന്മ ചെയ്യരു​ത്‌.*

 9 കാരണം, ദുഷ്‌പ്ര​വൃ​ത്തി​ക്കാ​രെ​യെ​ല്ലാം ഇല്ലാതാ​ക്കും.+

എന്നാൽ, യഹോ​വ​യിൽ പ്രത്യാശ വെക്കു​ന്നവർ ഭൂമി കൈവ​ശ​മാ​ക്കും.+

ו (വൗ)

10 കുറച്ച്‌ കാലം​കൂ​ടെ കഴിഞ്ഞാൽ ദുഷ്ടന്മാ​രു​ണ്ടാ​യി​രി​ക്കില്ല.+

അവർ ഉണ്ടായി​രു​ന്നി​ടത്ത്‌ നീ നോക്കും;

പക്ഷേ, അവരെ കാണില്ല.+

11 എന്നാൽ സൗമ്യ​ത​യു​ള്ളവർ ഭൂമി കൈവ​ശ​മാ​ക്കും;+

സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ അത്യധി​കം ആനന്ദി​ക്കും.+

ז (സയിൻ)

12 ദുഷ്ടൻ നീതി​മാന്‌ എതിരെ ഗൂഢാ​ലോ​ചന നടത്തുന്നു;+

അവൻ അവനെ നോക്കി പല്ലിറു​മ്മു​ന്നു.

13 എന്നാൽ, യഹോവ ദുഷ്ടനെ നോക്കി പരിഹ​സിച്ച്‌ ചിരി​ക്കും;

കാരണം, അവന്റെ ദിവസം വരു​മെന്നു ദൈവ​ത്തിന്‌ അറിയാം.+

ח (ഹേത്ത്‌)

14 മർദിതരെയും പാവ​പ്പെ​ട്ട​വ​രെ​യും വീഴി​ക്കാ​നും

നേരിന്റെ വഴിയിൽ നടക്കു​ന്ന​വരെ കശാപ്പു ചെയ്യാ​നും

ദുഷ്ടന്മാർ വാൾ ഊരുന്നു, വില്ലു കുലയ്‌ക്കു​ന്നു.*

15 എന്നാൽ, അവരുടെ വാൾ സ്വന്തം ഹൃദയ​ത്തിൽത്തന്നെ തുളച്ചു​ക​യ​റും;+

അവരുടെ വില്ലുകൾ ഒടിഞ്ഞു​പോ​കും.

ט (തേത്ത്‌)

16 അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധി​യെ​ക്കാൾ

നീതി​മാ​നു​ള്ള അൽപ്പം ഏറെ നല്ലത്‌.+

17 കാരണം, ദുഷ്ടന്റെ കൈകൾ ഒടിഞ്ഞു​പോ​കും;

എന്നാൽ, നീതി​മാ​നെ യഹോവ താങ്ങും.

י (യോദ്‌)

18 കുറ്റമില്ലാത്തവർ അനുഭ​വി​ക്കു​ന്ന​തെ​ല്ലാം യഹോ​വ​യ്‌ക്ക്‌ അറിയാം.

അവരുടെ അവകാ​ശ​സ്വത്ത്‌ എന്നും നിലനിൽക്കും.+

19 ആപത്തുകാലത്ത്‌ അവർക്കു നാണം​കെ​ടേ​ണ്ടി​വ​രില്ല;

ക്ഷാമകാ​ലത്ത്‌ അവർക്കു സമൃദ്ധി​യു​ണ്ടാ​യി​രി​ക്കും.

כ (കഫ്‌)

20 എന്നാൽ, ദുഷ്ടന്മാർ നശിക്കും;+

മേച്ചിൽപ്പു​റ​ങ്ങ​ളു​ടെ ഭംഗി മായു​ന്ന​തു​പോ​ലെ യഹോ​വ​യു​ടെ ശത്രുക്കൾ ഇല്ലാതാ​കും;

അവർ പുക​പോ​ലെ മാഞ്ഞു​പോ​കും.

ל (ലാമെദ്‌)

21 ദുഷ്ടൻ വായ്‌പ വാങ്ങു​ന്നെ​ങ്കി​ലും തിരികെ കൊടു​ക്കു​ന്നില്ല;

എന്നാൽ, നീതി​മാൻ ഉദാരമായി* നൽകുന്നു.+

22 ദൈവാനുഗ്രഹമുള്ളവർ ഭൂമി കൈവ​ശ​മാ​ക്കും;

പക്ഷേ, ദൈവ​ത്തി​ന്റെ ശാപ​മേ​റ്റവർ നശിച്ചു​പോ​കും.+

מ (മേം)

23 ഒരു മനുഷ്യ​ന്റെ വഴിയിൽ പ്രസാദിക്കുമ്പോൾ+

യഹോവ അവന്റെ ചുവടു​കളെ നയിക്കു​ന്നു.*+

24 അവൻ വീണാ​ലും നിലം​പ​രി​ചാ​കില്ല;+

കാരണം യഹോവ അവന്റെ കൈക്കു പിടി​ച്ചി​ട്ടുണ്ട്‌.*+

נ (നൂൻ)

25 ഞാൻ ഒരിക്കൽ ചെറു​പ്പ​മാ​യി​രു​ന്നു, ഇപ്പോ​ഴോ പ്രായം ചെന്നി​രി​ക്കു​ന്നു;

എന്നാൽ, ഒരു നീതി​മാൻപോ​ലും ഉപേക്ഷിക്കപ്പെട്ടതായോ+

അവന്റെ മക്കൾ ആഹാരം* ഇരക്കു​ന്ന​താ​യോ ഇതുവരെ കണ്ടിട്ടില്ല.+

26 അവൻ കനിവ്‌ തോന്നി വായ്‌പ കൊടു​ക്കു​ന്നു;+

അവന്റെ മക്കളെ അനു​ഗ്രഹം കാത്തി​രി​ക്കു​ന്നു.

ס (സാമെക്‌)

27 മോശമായതെല്ലാം വിട്ടകന്ന്‌ നല്ലതു ചെയ്യുക;+

എങ്കിൽ, നീ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.

28 കാരണം, യഹോവ നീതിയെ സ്‌നേ​ഹി​ക്കു​ന്നു;

ദൈവം തന്റെ വിശ്വ​സ്‌തരെ ഉപേക്ഷി​ക്കില്ല.+

ע (അയിൻ)

അവർക്ക്‌ എപ്പോ​ഴും സംരക്ഷണം ലഭിക്കും;+

എന്നാൽ, ദുഷ്ടന്മാ​രു​ടെ സന്തതികൾ നശിച്ചു​പോ​കും.+

29 നീതിമാന്മാർ ഭൂമി കൈവ​ശ​മാ​ക്കും;+

അവർ അവിടെ എന്നു​മെ​ന്നേ​ക്കും ജീവി​ക്കും.+

פ (പേ)

30 നീതിമാന്റെ വായ്‌ ജ്ഞാനം* പൊഴി​ക്കു​ന്നു;

അവന്റെ നാവ്‌ നീതി​യെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ന്നു.+

31 തന്റെ ദൈവ​ത്തി​ന്റെ നിയമം അവന്റെ ഹൃദയ​ത്തി​ലുണ്ട്‌;+

അവന്റെ ചുവടു​കൾ പിഴയ്‌ക്കില്ല.+

צ (സാദെ)

32 നീതിമാനെ കൊല്ലാൻ തക്കം നോക്കുന്ന ദുഷ്ടൻ

അതിനാ​യി അവനെ നിരീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു.

33 എന്നാൽ യഹോവ ആ നീതി​മാ​നെ അവന്റെ കൈയിൽ ഏൽപ്പി​ക്കില്ല,+

അവനെ കുറ്റക്കാ​ര​നെന്നു വിധി​ക്കാൻ അനുവ​ദി​ക്കു​ക​യു​മില്ല.+

ק (കോഫ്‌)

34 യഹോവയിൽ പ്രത്യാ​ശ​വെച്ച്‌ ദൈവ​ത്തി​ന്റെ വഴിയേ നടക്കൂ!

ദൈവം നിന്നെ ഉയർത്തും, നീ ഭൂമി കൈവ​ശ​മാ​ക്കും.

ദുഷ്ടന്മാ​രു​ടെ നാശത്തിനു+ നീ സാക്ഷി​യാ​കും.+

ר (രേശ്‌)

35 നിഷ്‌ഠുരനായ ദുഷ്ടനെ ഞാൻ കണ്ടിട്ടു​ണ്ട്‌;

അവൻ, കിളിർത്തു​വന്ന മണ്ണിൽത്തന്നെ തഴച്ചു​വ​ളർന്ന്‌ പടർന്നു​പ​ന്ത​ലിച്ച മരം​പോ​ലെ.+

36 എന്നാൽ അവൻ പെട്ടെന്നു പൊയ്‌പോ​യി; അവൻ ഇല്ലാതാ​യി;+

ഞാൻ എത്ര തിരഞ്ഞി​ട്ടും അവനെ കണ്ടില്ല.+

ש (ശീൻ)

37 കുറ്റമില്ലാത്തവനെ* ശ്രദ്ധി​ക്കുക!

നേരുള്ളവനെ+ നോക്കുക!

ആ മനുഷ്യ​ന്റെ ഭാവി സമാധാ​ന​പൂർണ​മാ​യി​രി​ക്കും.+

38 എന്നാൽ ലംഘക​രെ​യെ​ല്ലാം തുടച്ചു​നീ​ക്കും;

ദുഷ്ടന്മാ​രെ​യെ​ല്ലാം കൊന്നു​ക​ള​യും.+

ת (തൗ)

39 നീതിമാന്മാരുടെ രക്ഷ യഹോ​വ​യിൽനി​ന്നാണ്‌;+

ദുരി​ത​കാ​ലത്ത്‌ ദൈവ​മാണ്‌ അവരുടെ കോട്ട.+

40 യഹോവ അവരെ സഹായി​ക്കും, അവരെ വിടു​വി​ക്കും.+

തന്നിൽ അഭയം തേടി​യി​രി​ക്കുന്ന അവരെ

ദുഷ്ടന്മാ​രു​ടെ കൈയിൽനി​ന്ന്‌ വിടു​വിച്ച്‌ രക്ഷിക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക