യശയ്യ 48:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ദൈവം മരുഭൂമിയിലൂടെ അവരെ കൊണ്ടുവന്നപ്പോൾ അവർക്കു ദാഹിച്ചില്ല.+ അവർക്കുവേണ്ടി ദൈവം പാറയിൽനിന്ന് വെള്ളം ഒഴുക്കി;ദൈവം പാറ പിളർന്നപ്പോൾ വെള്ളം കുതിച്ചൊഴുകി.”+
21 ദൈവം മരുഭൂമിയിലൂടെ അവരെ കൊണ്ടുവന്നപ്പോൾ അവർക്കു ദാഹിച്ചില്ല.+ അവർക്കുവേണ്ടി ദൈവം പാറയിൽനിന്ന് വെള്ളം ഒഴുക്കി;ദൈവം പാറ പിളർന്നപ്പോൾ വെള്ളം കുതിച്ചൊഴുകി.”+