വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 89:50, 51
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 50 യഹോവേ, അങ്ങയുടെ ദാസർ സഹിക്കുന്ന നിന്ദ ഓർക്കേ​ണമേ;

      എനിക്കു സകല ജനതക​ളു​ടെ​യും പരിഹാ​സം ഏൽക്കേണ്ടിവരുന്നതു* കണ്ടോ?

      51 യഹോവേ, അങ്ങയുടെ ശത്രുക്കൾ നിന്ദ വർഷി​ക്കു​ന്നതു കണ്ടോ?

      അങ്ങയുടെ അഭിഷി​ക്തൻ ഓരോ ചുവടു വെക്കു​മ്പോ​ഴും അവർ കളിയാ​ക്കു​ന്നതു കണ്ടോ?

  • യശയ്യ 52:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 “ഇനി ഞാൻ ഇവിടെ എന്തു ചെയ്യണം,” യഹോവ ചോദി​ക്കു​ന്നു.

      “എന്റെ ജനത്തെ വെറുതേ പിടി​ച്ചു​കൊ​ണ്ടു​പോ​യി​രി​ക്കു​ന്നു.

      അവരെ ഭരിക്കു​ന്നവർ വിജയാ​ഹ്ലാ​ദ​ത്താൽ അട്ടഹസി​ക്കു​ന്നു”+ എന്ന്‌ യഹോവ പറയുന്നു.

      “എന്റെ പേര്‌ നിരന്തരം, ദിവസം മുഴുവൻ, അപമാ​ന​ത്തിന്‌ ഇരയാ​കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക