ഇയ്യോബ് 17:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 അതിദുഃഖത്തിൽ എന്റെ കണ്ണുകൾ മങ്ങിപ്പോകുന്നു;+എന്റെ കൈകാലുകൾ ഒരു നിഴൽ മാത്രമായിരിക്കുന്നു. സങ്കീർത്തനം 42:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 രാവും പകലും കണ്ണീർ കുടിച്ച് ഞാൻ വയറു നിറയ്ക്കുന്നു;“എവിടെപ്പോയി നിന്റെ ദൈവം” എന്നു ചോദിച്ച് ദിവസം മുഴുവൻ ആളുകൾ എന്നെ കളിയാക്കുന്നു.+ വിലാപങ്ങൾ 3:49 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 49 യഹോവ സ്വർഗത്തിൽനിന്ന് നോക്കിക്കാണുന്നതുവരെ+
3 രാവും പകലും കണ്ണീർ കുടിച്ച് ഞാൻ വയറു നിറയ്ക്കുന്നു;“എവിടെപ്പോയി നിന്റെ ദൈവം” എന്നു ചോദിച്ച് ദിവസം മുഴുവൻ ആളുകൾ എന്നെ കളിയാക്കുന്നു.+