യിരെമ്യ 14:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 “നീ ഈ വാക്കുകൾ അവരോടു പറയണം:‘എന്റെ കണ്ണിൽനിന്ന് കണ്ണീർ രാപ്പകൽ പൊഴിയട്ടെ; അതു നിലയ്ക്കാതെ ധാരധാരയായി ഒഴുകട്ടെ.+എന്റെ ജനത്തിൻപുത്രിയായ കന്യക ക്രൂരമർദനമേറ്റ് തകർന്നിരിക്കുന്നല്ലോ;+അവൾക്കു മാരകമായ മുറിവേറ്റിരിക്കുന്നു. വിലാപങ്ങൾ 1:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 ഇതെല്ലാം ഓർത്ത് ഞാൻ തേങ്ങുന്നു,+ എന്റെ കണ്ണിൽനിന്ന് കണ്ണീർ ഒഴുകുന്നു. എനിക്ക് ആശ്വാസം തരാനും ഉന്മേഷം പകരാനും കഴിയുന്ന ആരും എന്റെ അടുത്തില്ല. ശത്രു ഞങ്ങളെ കീഴടക്കിയിരിക്കുന്നു, എന്റെ പുത്രന്മാർ തകർന്നുപോയി.
17 “നീ ഈ വാക്കുകൾ അവരോടു പറയണം:‘എന്റെ കണ്ണിൽനിന്ന് കണ്ണീർ രാപ്പകൽ പൊഴിയട്ടെ; അതു നിലയ്ക്കാതെ ധാരധാരയായി ഒഴുകട്ടെ.+എന്റെ ജനത്തിൻപുത്രിയായ കന്യക ക്രൂരമർദനമേറ്റ് തകർന്നിരിക്കുന്നല്ലോ;+അവൾക്കു മാരകമായ മുറിവേറ്റിരിക്കുന്നു.
16 ഇതെല്ലാം ഓർത്ത് ഞാൻ തേങ്ങുന്നു,+ എന്റെ കണ്ണിൽനിന്ന് കണ്ണീർ ഒഴുകുന്നു. എനിക്ക് ആശ്വാസം തരാനും ഉന്മേഷം പകരാനും കഴിയുന്ന ആരും എന്റെ അടുത്തില്ല. ശത്രു ഞങ്ങളെ കീഴടക്കിയിരിക്കുന്നു, എന്റെ പുത്രന്മാർ തകർന്നുപോയി.