1 ശമുവേൽ 2:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവയെപ്പോലെ വിശുദ്ധൻ ആരുമില്ല,അങ്ങല്ലാതെ മറ്റാരുമില്ല.+നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയുമില്ല.+ സങ്കീർത്തനം 84:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 സൈന്യങ്ങളുടെ അധിപനായ യഹോവേ,അങ്ങയിൽ ആശ്രയമർപ്പിക്കുന്നവൻ സന്തുഷ്ടൻ.+