സങ്കീർത്തനം 65:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഇളകിമറിയുന്ന സമുദ്രത്തെ അങ്ങ്* ശാന്തമാക്കുന്നു;+തിരകളുടെ ഗർജനവും ജനതകളുടെ കോലാഹലവും അങ്ങ് ശമിപ്പിക്കുന്നു.+ സങ്കീർത്തനം 107:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ദൈവം കൊടുങ്കാറ്റു ശാന്തമാക്കുന്നു;കടലിലെ തിരമാലകൾ അടങ്ങുന്നു.+
7 ഇളകിമറിയുന്ന സമുദ്രത്തെ അങ്ങ്* ശാന്തമാക്കുന്നു;+തിരകളുടെ ഗർജനവും ജനതകളുടെ കോലാഹലവും അങ്ങ് ശമിപ്പിക്കുന്നു.+