ആവർത്തനം 8:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 “നിങ്ങൾ എന്നെങ്കിലും നിങ്ങളുടെ ദൈവമായ യഹോവയെ മറന്ന് മറ്റു ദൈവങ്ങളുടെ പിന്നാലെ പോയി അവയെ സേവിക്കുകയും അവയുടെ മുമ്പാകെ കുമ്പിടുകയും ചെയ്‌താൽ ഇന്ന് ഇതാ, ഞാൻ നിങ്ങൾക്കെതിരെ സാക്ഷിയാകുന്നു, നിങ്ങൾ നിശ്ചയമായും നശിച്ചുപോകും.+ സങ്കീർത്തനം 97:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 വിഗ്രഹങ്ങളെ സേവിക്കുന്നവരെല്ലാം നാണംകെടട്ടെ;+ഒരു ഗുണവുമില്ലാത്ത ആ ദൈവങ്ങളെക്കുറിച്ച്+ വീരവാദം മുഴക്കുന്നവർ ലജ്ജിതരാകട്ടെ. ദൈവങ്ങളേ, നിങ്ങൾ എല്ലാവരും തിരുമുമ്പിൽ കുമ്പിടൂ!*+ യോന 2:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളോടു കൂറു കാട്ടുന്നവർ, തങ്ങളോട് അചഞ്ചലസ്നേഹം കാണിച്ചവനെ* ഉപേക്ഷിച്ചിരിക്കുന്നു.
19 “നിങ്ങൾ എന്നെങ്കിലും നിങ്ങളുടെ ദൈവമായ യഹോവയെ മറന്ന് മറ്റു ദൈവങ്ങളുടെ പിന്നാലെ പോയി അവയെ സേവിക്കുകയും അവയുടെ മുമ്പാകെ കുമ്പിടുകയും ചെയ്‌താൽ ഇന്ന് ഇതാ, ഞാൻ നിങ്ങൾക്കെതിരെ സാക്ഷിയാകുന്നു, നിങ്ങൾ നിശ്ചയമായും നശിച്ചുപോകും.+
7 വിഗ്രഹങ്ങളെ സേവിക്കുന്നവരെല്ലാം നാണംകെടട്ടെ;+ഒരു ഗുണവുമില്ലാത്ത ആ ദൈവങ്ങളെക്കുറിച്ച്+ വീരവാദം മുഴക്കുന്നവർ ലജ്ജിതരാകട്ടെ. ദൈവങ്ങളേ, നിങ്ങൾ എല്ലാവരും തിരുമുമ്പിൽ കുമ്പിടൂ!*+
8 ഒരു ഗുണവുമില്ലാത്ത വിഗ്രഹങ്ങളോടു കൂറു കാട്ടുന്നവർ, തങ്ങളോട് അചഞ്ചലസ്നേഹം കാണിച്ചവനെ* ഉപേക്ഷിച്ചിരിക്കുന്നു.