1 രാജാക്കന്മാർ 9:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 നീ നിന്റെ അപ്പനായ ദാവീദിനെപ്പോലെ+ ഞാൻ കല്പിച്ചതെല്ലാം പാലിച്ചുകൊണ്ട്+ എന്റെ മുമ്പാകെ നിഷ്‌കളങ്കമായ* ഹൃദയത്തോടും+ നേരോടും+ കൂടെ നടക്കുകയും എന്റെ ചട്ടങ്ങളും ന്യായവിധികളും അനുസരിക്കുകയും+ ചെയ്‌താൽ സങ്കീർത്തനം 78:70 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 70 ദൈവം തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്ത്+ആടുകളുടെ ആലയിൽനിന്ന്,+ സങ്കീർത്തനം 78:72 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 72 നിഷ്‌കളങ്കമായ* ഹൃദയത്തോടെ ദാവീദ് അവരെ മേയ്‌ച്ചു,+സാമർഥ്യത്തോടെ അവരെ നയിച്ചു.+
4 നീ നിന്റെ അപ്പനായ ദാവീദിനെപ്പോലെ+ ഞാൻ കല്പിച്ചതെല്ലാം പാലിച്ചുകൊണ്ട്+ എന്റെ മുമ്പാകെ നിഷ്‌കളങ്കമായ* ഹൃദയത്തോടും+ നേരോടും+ കൂടെ നടക്കുകയും എന്റെ ചട്ടങ്ങളും ന്യായവിധികളും അനുസരിക്കുകയും+ ചെയ്‌താൽ
70 ദൈവം തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്ത്+ആടുകളുടെ ആലയിൽനിന്ന്,+ സങ്കീർത്തനം 78:72 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 72 നിഷ്‌കളങ്കമായ* ഹൃദയത്തോടെ ദാവീദ് അവരെ മേയ്‌ച്ചു,+സാമർഥ്യത്തോടെ അവരെ നയിച്ചു.+