സങ്കീർത്തനം 55:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 55 ദൈവമേ, എന്റെ പ്രാർഥന കേൾക്കേണമേ;+കരുണയ്‌ക്കായുള്ള എന്റെ യാചന അവഗണിക്കരുതേ.*+ ദാനിയേൽ 9:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അതുകൊണ്ട് ഞങ്ങളുടെ ദൈവമേ, അങ്ങയുടെ ഈ ദാസന്റെ പ്രാർഥനയും യാചനകളും ഇപ്പോൾ ശ്രദ്ധിക്കേണമേ. യഹോവേ, നശിച്ചുകിടക്കുന്ന+ അങ്ങയുടെ വിശുദ്ധമന്ദിരത്തിന്മേൽ അങ്ങയെ കരുതി തിരുമുഖം പ്രകാശിപ്പിക്കേണമേ.+
17 അതുകൊണ്ട് ഞങ്ങളുടെ ദൈവമേ, അങ്ങയുടെ ഈ ദാസന്റെ പ്രാർഥനയും യാചനകളും ഇപ്പോൾ ശ്രദ്ധിക്കേണമേ. യഹോവേ, നശിച്ചുകിടക്കുന്ന+ അങ്ങയുടെ വിശുദ്ധമന്ദിരത്തിന്മേൽ അങ്ങയെ കരുതി തിരുമുഖം പ്രകാശിപ്പിക്കേണമേ.+