വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 രാജാക്കന്മാർ 22:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 അപ്പോൾ മീഖായ പറഞ്ഞു: “എങ്കിൽ യഹോവ പറയു​ന്നതു കേട്ടു​കൊ​ള്ളൂ: യഹോവ തന്റെ സിംഹാ​സ​ന​ത്തിൽ ഇരിക്കു​ന്നതു ഞാൻ കണ്ടു.+ സ്വർഗ​ത്തി​ലെ സർവ​സൈ​ന്യ​വും ദൈവ​ത്തി​ന്റെ സന്നിധി​യിൽ ഇടത്തും വലത്തും ആയി നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു.+

  • സങ്കീർത്തനം 148:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  2 ദൈവദൂതന്മാരേ, നിങ്ങ​ളെ​ല്ലാം ദൈവത്തെ സ്‌തു​തി​പ്പിൻ!+

      ദൈവത്തിന്റെ സൈന്യ​മേ, ഏവരും ദൈവത്തെ സ്‌തു​തി​പ്പിൻ!+

  • മത്തായി 13:41
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 41 മനുഷ്യപുത്രൻ തന്റെ ദൂതന്മാ​രെ അയയ്‌ക്കും; ആളുകളെ പാപത്തിൽ വീഴി​ക്കുന്ന എല്ലാത്തിനെ​യും നിയമ​ലം​ഘ​കരെ​യും അവർ അവന്റെ രാജ്യ​ത്തു​നിന്ന്‌ ശേഖരി​ച്ച്‌

  • ലൂക്കോസ്‌ 2:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 പെട്ടെന്നു സ്വർഗീ​യ​സൈ​ന്യ​ത്തി​ന്റെ വലി​യൊ​രു സംഘം+ പ്രത്യ​ക്ഷപ്പെട്ട്‌ ആ ദൂത​നോ​ടു ചേർന്ന്‌, 14 “അത്യു​ന്ന​ത​ങ്ങ​ളിൽ ദൈവ​ത്തി​നു മഹത്ത്വം. ഭൂമി​യിൽ ദൈവപ്രസാദമുള്ള* മനുഷ്യർക്കു സമാധാ​നം” എന്നു ഘോഷി​ച്ചുകൊണ്ട്‌ ദൈവത്തെ സ്‌തു​തി​ച്ചു.

  • എബ്രായർ 1:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “ദൈവം തന്റെ ദൂതന്മാ​രെ കാറ്റും* ശുശ്രൂഷകന്മാരെ+ തീജ്വാ​ല​യും ആക്കുന്നു”+ എന്നു ദൈവം ദൂതന്മാരെ​ക്കു​റിച്ച്‌ പറയുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക