-
പ്രവൃത്തികൾ 7:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അങ്ങനെ അബ്രാഹാം കൽദയരുടെ ദേശം വിട്ട് ഹാരാനിൽ ചെന്ന് താമസിച്ചു. അബ്രാഹാമിന്റെ അപ്പന്റെ മരണശേഷം+ ദൈവം അബ്രാഹാമിനെ നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ ദേശത്ത് കൊണ്ടുവന്ന് താമസിപ്പിച്ചു.+ 5 ആ സമയത്ത് ദൈവം അബ്രാഹാമിന് അവിടെ ഒരു ഓഹരിയും കൊടുത്തില്ല, ഒരു അടി മണ്ണുപോലും. എന്നാൽ അബ്രാഹാമിനും അബ്രാഹാമിന്റെ ശേഷം അദ്ദേഹത്തിന്റെ സന്തതിക്കും* ആ ദേശം അവകാശമായി കൊടുക്കുമെന്ന്+ അബ്രാഹാമിനു മക്കളില്ലാതിരിക്കെത്തന്നെ ദൈവം വാഗ്ദാനം ചെയ്‌തു.
-