-
ഉൽപത്തി 20:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അബ്രാഹാം പിന്നെയും ഭാര്യ സാറയെക്കുറിച്ച്, “ഇത് എന്റെ പെങ്ങളാണ്”+ എന്നു പറഞ്ഞു. അതിനാൽ ഗരാരിലെ രാജാവായ അബീമേലെക്ക് ആളയച്ച് സാറയെ കൂട്ടിക്കൊണ്ടുപോയി.+ 3 പിന്നീട് ദൈവം രാത്രി ഒരു സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുത്ത് വന്ന് പറഞ്ഞു: “നീ കൂട്ടിക്കൊണ്ടുവന്ന സ്‌ത്രീ കാരണം+ നീ ഇതാ മരിക്കാൻപോകുന്നു; അവൾ വിവാഹിതയും മറ്റൊരാളുടെ അവകാശവും ആണ്.”+
-