വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 41:39-41
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 39 പിന്നെ ഫറവോൻ യോ​സേ​ഫിനോ​ടു പറഞ്ഞു: “ഇക്കാര്യ​ങ്ങളെ​ല്ലാം ദൈവം നിന്നെ അറിയി​ച്ച​തി​നാൽ നിന്നെപ്പോ​ലെ വിവേ​കി​യും ജ്ഞാനി​യും ആയ മറ്റാരു​മില്ല. 40 നീ, നീതന്നെ എന്റെ ഭവനത്തി​ന്റെ ചുമതല വഹിക്കും. നീ പറയു​ന്ന​താ​യി​രി​ക്കും എന്റെ ജനമെ​ല്ലാം അനുസ​രി​ക്കുക.+ സിംഹാ​സ​നംകൊണ്ട്‌ മാത്രം ഞാൻ നിന്നെ​ക്കാൾ വലിയ​വ​നാ​യി​രി​ക്കും.” 41 ഫറവോൻ യോ​സേ​ഫിനോട്‌ ഇങ്ങനെ​യും പറഞ്ഞു: “ഞാൻ ഇതാ, ഈജി​പ്‌ത്‌ ദേശത്തി​ന്റെ ചുമതല നിന്നെ ഏൽപ്പി​ക്കു​ന്നു.”+

  • ഉൽപത്തി 41:48
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 48 ആ വർഷങ്ങ​ളിൽ യോ​സേഫ്‌ ഈജി​പ്‌ത്‌ ദേശത്തെ ഭക്ഷ്യവ​സ്‌തു​ക്കളെ​ല്ലാം ശേഖരി​ച്ച്‌ നഗരങ്ങ​ളിൽ സംഭരി​ച്ചു. നഗരങ്ങൾക്കു ചുറ്റു​മുള്ള പ്രദേ​ശ​ങ്ങ​ളി​ലെ ഭക്ഷ്യവ​സ്‌തു​ക്കളെ​ല്ലാം യോ​സേഫ്‌ അതതു നഗരങ്ങ​ളിൽ സംഭരി​ച്ചുവെ​ക്കു​മാ​യി​രു​ന്നു.

  • ഉൽപത്തി 45:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 അതുകൊണ്ട്‌, നിങ്ങളല്ല സത്യദൈ​വ​മാണ്‌ എന്നെ ഇങ്ങോട്ട്‌ അയച്ചത്‌. ദൈവം എന്നെ ഫറവോ​ന്റെ മുഖ്യോപദേഷ്ടാവും* ഫറവോ​ന്റെ ഭവനത്തിനെ​ല്ലാം യജമാ​ന​നും ഈജി​പ്‌ത്‌ ദേശത്തി​നു മുഴുവൻ ഭരണാ​ധി​കാ​രി​യും ആയി നിയമി​ച്ചി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക