വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 57:7-11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  7 ദൈവമേ, എന്റെ ഹൃദയം അചഞ്ചല​മാണ്‌;+

      എന്റെ ഹൃദയം അചഞ്ചല​മാണ്‌.

      ഞാൻ പാടും, സംഗീതം ഉതിർക്കും.

       8 എൻ മനമേ,* ഉണരൂ!

      തന്ത്രിവാദ്യമേ, ഉണരൂ! കിന്നരമേ, നീയും ഉണരൂ!

      ഞാൻ പ്രഭാ​തത്തെ വിളി​ച്ചു​ണർത്തും.+

       9 യഹോവേ, ജനതക​ളു​ടെ ഇടയിൽ ഞാൻ അങ്ങയെ വാഴ്‌ത്തും;+

      രാഷ്‌ട്രങ്ങളുടെ ഇടയിൽ ഞാൻ അങ്ങയെ പാടി സ്‌തു​തി​ക്കും.*+

      10 കാരണം, അങ്ങയുടെ അചഞ്ചല​സ്‌നേഹം വലുതാ​ണ്‌; അത്‌ ആകാശ​ത്തോ​ളം എത്തുന്നു;+

      അങ്ങയുടെ വിശ്വ​സ്‌ത​ത​യോ വാനം​മു​ട്ടെ ഉയർന്നു​നിൽക്കു​ന്നു.

      11 ദൈവമേ, അങ്ങ്‌ ആകാശ​ത്തെ​ക്കാൾ ഉന്നതനാ​യി​രി​ക്കട്ടെ;

      അങ്ങയുടെ മഹത്ത്വം മുഴു​ഭൂ​മി​യു​ടെ മേലും ഉണ്ടായി​രി​ക്കട്ടെ.+

  • സങ്കീർത്തനം 104:33
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 33 ജീവിതകാലം മുഴുവൻ ഞാൻ യഹോ​വ​യ്‌ക്കു പാട്ടു പാടും;+

      ജീവനുള്ളിടത്തോളം എന്റെ ദൈവത്തെ പാടി സ്‌തു​തി​ക്കും.*+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക