സങ്കീർത്തനം 35:11, 12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 ദ്രോഹബുദ്ധിയുള്ള സാക്ഷികൾ മുന്നോട്ടു വന്ന്+എനിക്കു കേട്ടറിവുപോലുമില്ലാത്ത കാര്യങ്ങളെക്കുറിച്ച് എന്നോടു ചോദിക്കുന്നു. 12 നന്മയ്‌ക്കു പകരം തിന്മയാണ് അവർ എന്നോടു ചെയ്യുന്നത്;+എനിക്കു വിരഹദുഃഖം തോന്നാൻ അവർ ഇടയാക്കുന്നു. സങ്കീർത്തനം 38:19, 20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 എന്നാൽ, എന്റെ ശത്രുക്കൾ വീറുള്ളവരും* ശക്തരും ആണ്;*കാരണമില്ലാതെ എന്നെ വെറുക്കുന്നവർ അനവധിയായിരിക്കുന്നു. 20 നന്മയ്‌ക്കു പകരം തിന്മയാണ് അവർ എന്നോടു ചെയ്‌തത്;നന്മ ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ അവർ എന്നെ എതിർത്തു.
11 ദ്രോഹബുദ്ധിയുള്ള സാക്ഷികൾ മുന്നോട്ടു വന്ന്+എനിക്കു കേട്ടറിവുപോലുമില്ലാത്ത കാര്യങ്ങളെക്കുറിച്ച് എന്നോടു ചോദിക്കുന്നു. 12 നന്മയ്‌ക്കു പകരം തിന്മയാണ് അവർ എന്നോടു ചെയ്യുന്നത്;+എനിക്കു വിരഹദുഃഖം തോന്നാൻ അവർ ഇടയാക്കുന്നു.
19 എന്നാൽ, എന്റെ ശത്രുക്കൾ വീറുള്ളവരും* ശക്തരും ആണ്;*കാരണമില്ലാതെ എന്നെ വെറുക്കുന്നവർ അനവധിയായിരിക്കുന്നു. 20 നന്മയ്‌ക്കു പകരം തിന്മയാണ് അവർ എന്നോടു ചെയ്‌തത്;നന്മ ചെയ്യാൻ ശ്രമിച്ചതിന്റെ പേരിൽ അവർ എന്നെ എതിർത്തു.