-
1 ശമുവേൽ 19:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 യോനാഥാൻ അപ്പനായ ശൗലിനോടു ദാവീദിനെപ്പറ്റി നല്ലതു സംസാരിച്ചു.+ യോനാഥാൻ ശൗലിനോടു പറഞ്ഞു: “രാജാവ് അങ്ങയുടെ ദാസനായ ദാവീദിനോടു പാപം ചെയ്യരുത്. കാരണം, ദാവീദ് അങ്ങയോടു പാപം ചെയ്തിട്ടില്ലല്ലോ. മാത്രമല്ല, ദാവീദ് അങ്ങയ്ക്കുവേണ്ടി ചെയ്തതെല്ലാം അങ്ങയ്‌ക്ക് ഉപകാരപ്പെട്ടിട്ടുമുണ്ട്. 5 സ്വന്തം ജീവൻ പണയംവെച്ചാണു ദാവീദ് ആ ഫെലിസ്ത്യനെ വകവരുത്തിയത്.+ അങ്ങനെ, യഹോവ ഇസ്രായേലിനു മുഴുവൻ ഒരു മഹാവിജയം തന്നു. അങ്ങ് അതു കണ്ട് മതിമറന്ന് സന്തോഷിച്ചതുമാണ്. അതുകൊണ്ട്, കാരണം കൂടാതെ ദാവീദിനെപ്പോലെ ഒരു നിരപരാധിയുടെ രക്തം ചൊരിഞ്ഞ് അങ്ങ് എന്തിനാണു പാപം ചെയ്യുന്നത്?”+
-