വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ശമുവേൽ 3:28, 29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 28 പിന്നീട്‌, ഇക്കാര്യം അറിഞ്ഞ​പ്പോൾ ദാവീദ്‌ പറഞ്ഞു: “നേരിന്റെ മകനായ അബ്‌നേ​രി​ന്റെ രക്തം സംബന്ധിച്ച്‌+ ഞാനും എന്റെ രാജ്യ​വും എന്നും യഹോ​വ​യു​ടെ മുമ്പാകെ നിരപ​രാ​ധി​ക​ളാ​യി​രി​ക്കും. 29 ആ കുറ്റം യോവാബിന്റെ+ തലമേ​ലും അവന്റെ പിതൃഭവനത്തിന്മേലും* ഇരിക്കട്ടെ. സ്രവരോഗിയോ+ കുഷ്‌ഠരോഗിയോ+ തക്ലി​കൊണ്ട്‌ നൂൽ നൂൽക്കുന്ന പുരുഷനോ* വാളാൽ വീഴു​ന്ന​വ​നോ ആഹാര​ത്തി​നാ​യി കേഴുന്നവനോ+ യോവാ​ബി​ന്റെ ഭവനത്തെ ഒരിക്ക​ലും വിട്ടൊ​ഴി​യാ​തി​രി​ക്കട്ടെ!”

  • 2 ശമുവേൽ 21:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ദാവീ​ദി​ന്റെ കാലത്ത്‌ തുടർച്ച​യാ​യി മൂന്നു വർഷം ക്ഷാമം ഉണ്ടായി.+ ഇക്കാര്യത്തെ​ക്കു​റിച്ച്‌ ദാവീദ്‌ യഹോ​വയോ​ടു ചോദി​ച്ചപ്പോൾ യഹോവ പറഞ്ഞു: “ശൗലും ശൗലിന്റെ ഗൃഹവും ഗിബെയോ​ന്യ​രെ കൊന്ന​തുകൊണ്ട്‌ രക്തം ചൊരിഞ്ഞ കുറ്റമു​ള്ള​വ​രാണ്‌.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക