സങ്കീർത്തനം 97:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 യഹോവേ, അങ്ങല്ലോ മുഴുഭൂമിക്കും മീതെ അത്യുന്നതൻ;മറ്റു ദൈവങ്ങളെക്കാളെല്ലാം അങ്ങ് എത്രയോ ഉന്നതൻ!+ സങ്കീർത്തനം 99:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 യഹോവ സീയോനിൽ വലിയവൻ,സകല ജനതകൾക്കും മീതെ ഉന്നതൻ.+
9 യഹോവേ, അങ്ങല്ലോ മുഴുഭൂമിക്കും മീതെ അത്യുന്നതൻ;മറ്റു ദൈവങ്ങളെക്കാളെല്ലാം അങ്ങ് എത്രയോ ഉന്നതൻ!+