ഇയ്യോബ് 23:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 ദൈവത്തിന്റെ വായിൽനിന്ന് വന്ന കല്പനകൾ ഞാൻ ലംഘിച്ചിട്ടില്ല; ദൈവത്തിന്റെ വാക്കുകൾ ഞാൻ ഒരു നിധിപോലെ സൂക്ഷിച്ചു;+ ചെയ്യേണ്ടതിലധികം ഞാൻ ചെയ്‌തു. സങ്കീർത്തനം 119:174 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 174 യഹോവേ, അങ്ങ് നൽകും രക്ഷയ്ക്കായി ഞാൻ കാത്തുകാത്തിരിക്കുന്നു;അങ്ങയുടെ നിയമം ഞാൻ പ്രിയപ്പെടുന്നു.+ റോമർ 7:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 എന്റെ ഉള്ളിലെ മനുഷ്യൻ+ ദൈവത്തിന്റെ നിയമത്തിൽ ശരിക്കും സന്തോഷിക്കുന്നു.
12 ദൈവത്തിന്റെ വായിൽനിന്ന് വന്ന കല്പനകൾ ഞാൻ ലംഘിച്ചിട്ടില്ല; ദൈവത്തിന്റെ വാക്കുകൾ ഞാൻ ഒരു നിധിപോലെ സൂക്ഷിച്ചു;+ ചെയ്യേണ്ടതിലധികം ഞാൻ ചെയ്‌തു.
174 യഹോവേ, അങ്ങ് നൽകും രക്ഷയ്ക്കായി ഞാൻ കാത്തുകാത്തിരിക്കുന്നു;അങ്ങയുടെ നിയമം ഞാൻ പ്രിയപ്പെടുന്നു.+