1 രാജാക്കന്മാർ 3:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അതുകൊണ്ട് ശരിയും തെറ്റും വിവേചിച്ചറിഞ്ഞ്+ അങ്ങയുടെ ജനത്തിനു ന്യായപാലനം ചെയ്യാൻ അനുസരണമുള്ള ഒരു ഹൃദയം+ അടിയനു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു* ന്യായപാലനം ചെയ്യാൻ ആർക്കു കഴിയും!” സങ്കീർത്തനം 94:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 ജനതകളെ തിരുത്തുന്നവനു ശാസിക്കാനാകില്ലെന്നോ?+ ആളുകൾക്ക് അറിവ് പകർന്നുകൊടുക്കുന്നത് ആ ദൈവമാണ്!+ ദാനിയേൽ 2:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ദൈവം സമയങ്ങളും കാലങ്ങളും മാറ്റുന്നു;+രാജാക്കന്മാരെ വാഴിക്കുകയും വീഴിക്കുകയും ചെയ്യുന്നു;+ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്ക് അറിവും നൽകുന്നു;+ ഫിലിപ്പിയർ 1:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ശരിയായ* അറിവിലും+ തികഞ്ഞ വകതിരിവിലും+ നിങ്ങളുടെ സ്‌നേഹം ഇനിയുമിനിയും വർധിക്കട്ടെ+ എന്നു ഞാൻ പ്രാർഥിക്കുന്നു.
9 അതുകൊണ്ട് ശരിയും തെറ്റും വിവേചിച്ചറിഞ്ഞ്+ അങ്ങയുടെ ജനത്തിനു ന്യായപാലനം ചെയ്യാൻ അനുസരണമുള്ള ഒരു ഹൃദയം+ അടിയനു തരേണമേ. അല്ലാതെ അങ്ങയുടെ ഈ മഹാജനത്തിനു* ന്യായപാലനം ചെയ്യാൻ ആർക്കു കഴിയും!”
10 ജനതകളെ തിരുത്തുന്നവനു ശാസിക്കാനാകില്ലെന്നോ?+ ആളുകൾക്ക് അറിവ് പകർന്നുകൊടുക്കുന്നത് ആ ദൈവമാണ്!+
21 ദൈവം സമയങ്ങളും കാലങ്ങളും മാറ്റുന്നു;+രാജാക്കന്മാരെ വാഴിക്കുകയും വീഴിക്കുകയും ചെയ്യുന്നു;+ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്ക് അറിവും നൽകുന്നു;+
9 ശരിയായ* അറിവിലും+ തികഞ്ഞ വകതിരിവിലും+ നിങ്ങളുടെ സ്‌നേഹം ഇനിയുമിനിയും വർധിക്കട്ടെ+ എന്നു ഞാൻ പ്രാർഥിക്കുന്നു.