വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 51:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 51 ദൈവമേ, അങ്ങയുടെ അചഞ്ചല​മായ സ്‌നേ​ഹ​ത്തി​നു ചേർച്ച​യിൽ എന്നോടു പ്രീതി കാട്ടേ​ണമേ.+

      അങ്ങയുടെ മഹാക​രു​ണ​യ്‌ക്കു ചേർച്ച​യിൽ എന്റെ ലംഘനങ്ങൾ മായ്‌ച്ചു​ക​ള​യേ​ണമേ.+

  • സങ്കീർത്തനം 103:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 ഒരു അപ്പൻ മക്കളോ​ടു കരുണ കാണി​ക്കു​ന്ന​തു​പോ​ലെ

      യഹോവ തന്നെ ഭയപ്പെ​ടു​ന്ന​വ​രോ​ടു കരുണ കാണി​ച്ചി​രി​ക്കു​ന്നു.+

  • സങ്കീർത്തനം 119:116
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 116 ഞാൻ ജീവ​നോ​ടി​രി​ക്കേ​ണ്ട​തിന്‌

      അങ്ങ്‌ വാക്കു തന്നതു​പോ​ലെ എന്നെ താങ്ങേ​ണമേ;+

      എന്റെ പ്രത്യാശ നിരാശയ്‌ക്കു* വഴിമാ​റാൻ അനുവ​ദി​ക്ക​രു​തേ.+

  • ദാനിയേൽ 9:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 എന്റെ ദൈവമേ, ചെവി ചായിച്ച്‌ കേൾക്കേ​ണമേ! കണ്ണുകൾ തുറന്ന്‌ ഞങ്ങളുടെ നഗരം നശിച്ചു​കി​ട​ക്കു​ന്നതു കാണേ​ണമേ, അങ്ങയുടെ പേരിൽ അറിയ​പ്പെ​ടുന്ന നഗരത്തെ നോ​ക്കേ​ണമേ. ഞങ്ങൾ അങ്ങയോ​ടു യാചി​ക്കു​ന്നതു ഞങ്ങളുടെ നീതി​പ്ര​വൃ​ത്തി​ക​ളു​ടെ പേരിലല്ല, അങ്ങയുടെ മഹാക​രുണ നിമി​ത്ത​മാണ്‌.+

  • ലൂക്കോസ്‌ 1:50
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 50 തന്നെ ഭയപ്പെ​ടു​ന്ന​വ​രു​ടെ മേൽ ദൈവ​ത്തി​ന്റെ കരുണ തലമു​റ​ത​ല​മു​റയോ​ള​മി​രി​ക്കും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക