സങ്കീർത്തനം 119:61 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 61 ദുഷ്ടന്റെ കയറുകൾ എന്നെ ചുറ്റിവരിയുന്നു;എങ്കിലും അങ്ങയുടെ നിയമം ഞാൻ മറക്കുന്നില്ല.+ സങ്കീർത്തനം 119:176 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 176 കൂട്ടം വിട്ട ആടിനെപ്പോലെ ഞാൻ വഴിതെറ്റി അലയുന്നു.+ഈ ദാസനെ തേടി വരേണമേ; അങ്ങയുടെ കല്പനകൾ ഞാൻ മറന്നിട്ടില്ലല്ലോ.+
176 കൂട്ടം വിട്ട ആടിനെപ്പോലെ ഞാൻ വഴിതെറ്റി അലയുന്നു.+ഈ ദാസനെ തേടി വരേണമേ; അങ്ങയുടെ കല്പനകൾ ഞാൻ മറന്നിട്ടില്ലല്ലോ.+