വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സുഭാഷിതങ്ങൾ 2:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 എന്നാൽ ദുഷ്ടന്മാ​രെ ഭൂമി​യിൽനിന്ന്‌ ഇല്ലാതാ​ക്കും;+

      വഞ്ചകരെ അതിൽനി​ന്ന്‌ നീക്കി​ക്ക​ള​യും.+

  • സുഭാഷിതങ്ങൾ 25:4, 5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 വെള്ളിയിൽനിന്ന്‌ അശുദ്ധി നീക്കുക;

      അപ്പോൾ അതു പരിശു​ദ്ധ​മാ​യി​ത്തീ​രും.+

       5 ദുഷ്ടനെ രാജസ​ന്നി​ധി​യിൽനിന്ന്‌ നീക്കുക;

      അപ്പോൾ രാജാ​വി​ന്റെ സിംഹാ​സനം നീതി​യിൽ സുസ്ഥാ​പി​ത​മാ​കും.+

  • യഹസ്‌കേൽ 22:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 “മനുഷ്യ​പു​ത്രാ, ഇസ്രാ​യേൽഗൃ​ഹം എന്റെ കണ്ണിൽ ഒരു ഗുണവു​മി​ല്ലാത്ത ലോഹ​മാ​ലി​ന്യ​മാ​യി​രി​ക്കു​ന്നു. അവരെ​ല്ലാം ഉലയിലെ ചെമ്പും തകരവും ഇരുമ്പും ഈയവും ആണ്‌. വെള്ളി ഉരുക്കു​മ്പോൾ വേർതി​രി​യുന്ന മാലി​ന്യ​മാ​യി അവർ മാറി​യി​രി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക