1 രാജാക്കന്മാർ 2:44 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 44 രാജാവ് തുടർന്നു: “നീ എന്റെ അപ്പനായ ദാവീദിനോടു ചെയ്‌ത ദ്രോഹം മുഴുവൻ+ നിനക്കു നന്നായി അറിയാമല്ലോ. അതെല്ലാം യഹോവ നിന്റെ തലമേൽത്തന്നെ വരുത്തും.+ 1 രാജാക്കന്മാർ 2:46 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 46 അങ്ങനെ രാജാവിന്റെ കല്പനയനുസരിച്ച് യഹോയാദയുടെ മകനായ ബനയ ചെന്ന് അയാളെ കൊന്നുകളഞ്ഞു.+ അങ്ങനെ രാജ്യം ശലോമോന്റെ കൈകളിൽ ഭദ്രമായിത്തീർന്നു.+ സുഭാഷിതങ്ങൾ 20:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 അചഞ്ചലസ്‌നേഹവും വിശ്വസ്തതയും രാജാവിനെ കാക്കുന്നു;+അചഞ്ചലസ്നേഹത്താൽ അദ്ദേഹം സിംഹാസനം നിലനിറുത്തുന്നു.+ സുഭാഷിതങ്ങൾ 29:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 രാജാവ് പാവപ്പെട്ടവരെ നീതിയോടെ വിധിക്കുമ്പോൾ+അദ്ദേഹത്തിന്റെ സിംഹാസനം സുരക്ഷിതമായിരിക്കും.+
44 രാജാവ് തുടർന്നു: “നീ എന്റെ അപ്പനായ ദാവീദിനോടു ചെയ്‌ത ദ്രോഹം മുഴുവൻ+ നിനക്കു നന്നായി അറിയാമല്ലോ. അതെല്ലാം യഹോവ നിന്റെ തലമേൽത്തന്നെ വരുത്തും.+
46 അങ്ങനെ രാജാവിന്റെ കല്പനയനുസരിച്ച് യഹോയാദയുടെ മകനായ ബനയ ചെന്ന് അയാളെ കൊന്നുകളഞ്ഞു.+ അങ്ങനെ രാജ്യം ശലോമോന്റെ കൈകളിൽ ഭദ്രമായിത്തീർന്നു.+
28 അചഞ്ചലസ്‌നേഹവും വിശ്വസ്തതയും രാജാവിനെ കാക്കുന്നു;+അചഞ്ചലസ്നേഹത്താൽ അദ്ദേഹം സിംഹാസനം നിലനിറുത്തുന്നു.+
14 രാജാവ് പാവപ്പെട്ടവരെ നീതിയോടെ വിധിക്കുമ്പോൾ+അദ്ദേഹത്തിന്റെ സിംഹാസനം സുരക്ഷിതമായിരിക്കും.+