സംഖ്യ 6:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 യഹോവ തന്റെ മുഖം നിങ്ങളുടെ മേൽ പ്രകാശിപ്പിച്ച്+ നിങ്ങളോടു പ്രീതി കാണിക്കട്ടെ. സങ്കീർത്തനം 4:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “നല്ലത് എന്തെങ്കിലും കാണിച്ചുതരാൻ ആരുണ്ട്” എന്നു പലരും ചോദിക്കുന്നു. യഹോവേ, അങ്ങയുടെ മുഖപ്രകാശം ഞങ്ങളുടെ മേൽ ശോഭിക്കട്ടെ.+
6 “നല്ലത് എന്തെങ്കിലും കാണിച്ചുതരാൻ ആരുണ്ട്” എന്നു പലരും ചോദിക്കുന്നു. യഹോവേ, അങ്ങയുടെ മുഖപ്രകാശം ഞങ്ങളുടെ മേൽ ശോഭിക്കട്ടെ.+