സങ്കീർത്തനം 119:144 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 144 അങ്ങയുടെ ഓർമിപ്പിക്കലുകൾ എന്നെന്നും നീതിയുള്ളത്; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു വിവേകം തരേണമേ.+ സഭാപ്രസംഗകൻ 3:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 സത്യദൈവം ഉണ്ടാക്കുന്നതെല്ലാം എന്നും നിലനിൽക്കുമെന്നു ഞാൻ മനസ്സിലാക്കി. അതിനോട് ഒന്നും കൂട്ടാനില്ല, അതിൽനിന്ന് ഒന്നും കുറയ്ക്കാനുമില്ല. അവയൊക്കെയും സത്യദൈവം ഈ രീതിയിൽ ഉണ്ടാക്കിയിരിക്കുന്നതുകൊണ്ട് ആളുകൾ ദൈവത്തെ ഭയപ്പെടും.+
144 അങ്ങയുടെ ഓർമിപ്പിക്കലുകൾ എന്നെന്നും നീതിയുള്ളത്; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു വിവേകം തരേണമേ.+
14 സത്യദൈവം ഉണ്ടാക്കുന്നതെല്ലാം എന്നും നിലനിൽക്കുമെന്നു ഞാൻ മനസ്സിലാക്കി. അതിനോട് ഒന്നും കൂട്ടാനില്ല, അതിൽനിന്ന് ഒന്നും കുറയ്ക്കാനുമില്ല. അവയൊക്കെയും സത്യദൈവം ഈ രീതിയിൽ ഉണ്ടാക്കിയിരിക്കുന്നതുകൊണ്ട് ആളുകൾ ദൈവത്തെ ഭയപ്പെടും.+