സങ്കീർത്തനം 36:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അങ്ങയെ അറിയുന്നവരോട് അചഞ്ചലമായ സ്‌നേഹവും+ഹൃദയശുദ്ധിയുള്ളവരോടു നീതിയും അങ്ങ് തുടർന്നും കാണിക്കേണമേ.+ സങ്കീർത്തനം 73:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 73 ദൈവം ഇസ്രായേലിനോട്, ഹൃദയശുദ്ധിയുള്ളവരോട്,+ നല്ലവനാണ്, സംശയമില്ല.
10 അങ്ങയെ അറിയുന്നവരോട് അചഞ്ചലമായ സ്‌നേഹവും+ഹൃദയശുദ്ധിയുള്ളവരോടു നീതിയും അങ്ങ് തുടർന്നും കാണിക്കേണമേ.+