വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 ശമുവേൽ 30:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 മക്കളെ നഷ്ടമാ​യ​തുകൊണ്ട്‌ ദാവീ​ദി​ന്റെ ആളുകളെ​ല്ലാം ക്ഷുഭി​ത​രാ​യി; ദാവീ​ദി​നെ കല്ലെറി​യ​ണമെന്ന്‌ അവർ പറഞ്ഞു. ഇതു ദാവീ​ദി​നെ ആകെ വിഷമ​ത്തി​ലാ​ക്കി. പക്ഷേ, ദാവീദ്‌ തന്റെ ദൈവ​മായ യഹോ​വ​യു​ടെ സഹായ​ത്താൽ ശക്തിയാർജി​ച്ചു.+

  • സങ്കീർത്തനം 62:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 62 അതെ, ഞാൻ മൗനമാ​യി ദൈവ​ത്തി​നു​വേണ്ടി കാത്തി​രി​ക്കു​ന്നു.

      എന്റെ രക്ഷ വരുന്നതു ദൈവ​ത്തിൽനി​ന്ന​ല്ലോ.+

  • യശയ്യ 30:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അതുകൊണ്ടാണ്‌ പരമാ​ധി​കാ​രി​യാം കർത്താ​വും ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നും ആയ യഹോവ പറയു​ന്നത്‌:

      “എന്റെ അടു​ത്തേക്കു മടങ്ങി​വന്ന്‌ വിശ്ര​മി​ക്കുക; എന്നാൽ നിങ്ങൾ രക്ഷപ്പെ​ടും;

      ശാന്തരാ​യി​രുന്ന്‌ എന്നിൽ ആശ്രയി​ക്കുക; അതാണു നിങ്ങളു​ടെ ബലം.”+

      പക്ഷേ അതിനു നിങ്ങൾ മനസ്സു​കാ​ണി​ച്ചില്ല.+

  • വിലാപങ്ങൾ 3:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 യഹോവ രക്ഷ നൽകു​ന്ന​തും കാത്ത്‌+ മിണ്ടാതിരിക്കുന്നതാണു* നല്ലത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക