സങ്കീർത്തനം 86:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 യഹോവേ, ദൈവങ്ങളിൽ അങ്ങയ്‌ക്കു തുല്യനായി മറ്റാരുമില്ല;+അങ്ങയുടേതിനോടു കിടപിടിക്കുന്ന പ്രവൃത്തികളുമില്ല.+ യശയ്യ 45:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ഞാൻ യഹോവയാണ്; വേറെ ഒരുവനുമില്ല. ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല.+ നിനക്ക് എന്നെ അറിയില്ലെങ്കിലും ഞാൻ നിന്നെ ശക്തീകരിക്കും.*
8 യഹോവേ, ദൈവങ്ങളിൽ അങ്ങയ്‌ക്കു തുല്യനായി മറ്റാരുമില്ല;+അങ്ങയുടേതിനോടു കിടപിടിക്കുന്ന പ്രവൃത്തികളുമില്ല.+
5 ഞാൻ യഹോവയാണ്; വേറെ ഒരുവനുമില്ല. ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല.+ നിനക്ക് എന്നെ അറിയില്ലെങ്കിലും ഞാൻ നിന്നെ ശക്തീകരിക്കും.*