2 ശമുവേൽ 15:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 പക്ഷേ, രാജാവ് സാദോക്കിനോടു പറഞ്ഞു: “സത്യദൈവത്തിന്റെ പെട്ടകം നഗരത്തിലേക്കു തിരികെ കൊണ്ടുപോകൂ.+ എന്നോടു പ്രീതി തോന്നുന്നെങ്കിൽ യഹോവ എന്നെ മടക്കിവരുത്തും. അങ്ങനെ, പെട്ടകവും അതിന്റെ നിവാസസ്ഥാനവും ഞാൻ വീണ്ടും കാണും.+ സങ്കീർത്തനം 2:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “സീയോനിൽ,+ എന്റെ വിശുദ്ധപർവതത്തിൽ,ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു”+ എന്നു ദൈവം അപ്പോൾ പറയും.
25 പക്ഷേ, രാജാവ് സാദോക്കിനോടു പറഞ്ഞു: “സത്യദൈവത്തിന്റെ പെട്ടകം നഗരത്തിലേക്കു തിരികെ കൊണ്ടുപോകൂ.+ എന്നോടു പ്രീതി തോന്നുന്നെങ്കിൽ യഹോവ എന്നെ മടക്കിവരുത്തും. അങ്ങനെ, പെട്ടകവും അതിന്റെ നിവാസസ്ഥാനവും ഞാൻ വീണ്ടും കാണും.+
6 “സീയോനിൽ,+ എന്റെ വിശുദ്ധപർവതത്തിൽ,ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു”+ എന്നു ദൈവം അപ്പോൾ പറയും.