സങ്കീർത്തനം 97:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 യഹോവേ, അങ്ങല്ലോ മുഴുഭൂമിക്കും മീതെ അത്യുന്നതൻ;മറ്റു ദൈവങ്ങളെക്കാളെല്ലാം അങ്ങ് എത്രയോ ഉന്നതൻ!+ ദാനിയേൽ 2:47 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 47 രാജാവ് ദാനിയേലിനോടു പറഞ്ഞു: “താങ്കളുടെ ദൈവം ശരിക്കും ദൈവങ്ങളുടെ ദൈവവും രാജാക്കന്മാരുടെ കർത്താവും രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവനും ആണ്. അതുകൊണ്ടാണല്ലോ താങ്കൾക്ക് ഈ രഹസ്യം വെളിപ്പെടുത്താനായത്.”+
9 യഹോവേ, അങ്ങല്ലോ മുഴുഭൂമിക്കും മീതെ അത്യുന്നതൻ;മറ്റു ദൈവങ്ങളെക്കാളെല്ലാം അങ്ങ് എത്രയോ ഉന്നതൻ!+
47 രാജാവ് ദാനിയേലിനോടു പറഞ്ഞു: “താങ്കളുടെ ദൈവം ശരിക്കും ദൈവങ്ങളുടെ ദൈവവും രാജാക്കന്മാരുടെ കർത്താവും രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവനും ആണ്. അതുകൊണ്ടാണല്ലോ താങ്കൾക്ക് ഈ രഹസ്യം വെളിപ്പെടുത്താനായത്.”+