സങ്കീർത്തനം 2:8, 9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എന്നോടു ചോദിക്കൂ! ഞാൻ ജനതകളെ നിനക്ക് അവകാശമായുംഭൂമിയുടെ അറ്റംവരെ നിനക്കു സ്വത്തായും തരാം.+ 9 ഇരുമ്പുചെങ്കോൽകൊണ്ട്+ നീ അവരെ തകർക്കും.മൺപാത്രംപോലെ നീ അവരെ ഉടച്ചുകളയും.”+
8 എന്നോടു ചോദിക്കൂ! ഞാൻ ജനതകളെ നിനക്ക് അവകാശമായുംഭൂമിയുടെ അറ്റംവരെ നിനക്കു സ്വത്തായും തരാം.+ 9 ഇരുമ്പുചെങ്കോൽകൊണ്ട്+ നീ അവരെ തകർക്കും.മൺപാത്രംപോലെ നീ അവരെ ഉടച്ചുകളയും.”+