സങ്കീർത്തനം 22:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ഗർഭപാത്രത്തിൽനിന്ന് എന്നെ പുറത്ത് കൊണ്ടുവന്നത് അങ്ങാണ്;+അമ്മയുടെ മാറിടത്തിൽ എനിക്കു സുരക്ഷിതത്വം തോന്നാൻ ഇടയാക്കിയതും അങ്ങല്ലോ. സങ്കീർത്തനം 71:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 പിറന്നുവീണതുമുതൽ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു;എന്റെ അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് എന്നെ എടുത്തത് അങ്ങാണ്.+ ഞാൻ ഇടവിടാതെ അങ്ങയെ സ്തുതിക്കുന്നു. യിരെമ്യ 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 “ഗർഭപാത്രത്തിൽ നിന്നെ രൂപപ്പെടുത്തുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു.*+നീ ജനിക്കുന്നതിനു* മുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു.*+ ഞാൻ നിന്നെ ജനതകൾക്കു പ്രവാചകനാക്കി.”
9 ഗർഭപാത്രത്തിൽനിന്ന് എന്നെ പുറത്ത് കൊണ്ടുവന്നത് അങ്ങാണ്;+അമ്മയുടെ മാറിടത്തിൽ എനിക്കു സുരക്ഷിതത്വം തോന്നാൻ ഇടയാക്കിയതും അങ്ങല്ലോ.
6 പിറന്നുവീണതുമുതൽ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു;എന്റെ അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് എന്നെ എടുത്തത് അങ്ങാണ്.+ ഞാൻ ഇടവിടാതെ അങ്ങയെ സ്തുതിക്കുന്നു.
5 “ഗർഭപാത്രത്തിൽ നിന്നെ രൂപപ്പെടുത്തുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു.*+നീ ജനിക്കുന്നതിനു* മുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു.*+ ഞാൻ നിന്നെ ജനതകൾക്കു പ്രവാചകനാക്കി.”