സങ്കീർത്തനം 18:48 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 48 കുപിതരായ ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കുന്നു.എന്നെ ആക്രമിക്കുന്നവർക്കു മീതെ എന്നെ ഉയർത്തുന്നു;+അക്രമിയുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കുന്നു. സങ്കീർത്തനം 59:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 59 എന്റെ ദൈവമേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കേണമേ;+എനിക്ക് എതിരെ എഴുന്നേൽക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കേണമേ.+
48 കുപിതരായ ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കുന്നു.എന്നെ ആക്രമിക്കുന്നവർക്കു മീതെ എന്നെ ഉയർത്തുന്നു;+അക്രമിയുടെ കൈയിൽനിന്ന് എന്നെ രക്ഷിക്കുന്നു.
59 എന്റെ ദൈവമേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കേണമേ;+എനിക്ക് എതിരെ എഴുന്നേൽക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കേണമേ.+