സങ്കീർത്തനം 59:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 59 എന്റെ ദൈവമേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കേണമേ;+എനിക്ക് എതിരെ എഴുന്നേൽക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കേണമേ.+ സങ്കീർത്തനം 61:3, 4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അങ്ങാണല്ലോ എന്റെ അഭയം,ശത്രുവിൽനിന്ന് എന്നെ സംരക്ഷിക്കുന്ന ബലമുള്ള ഗോപുരം.+ 4 അങ്ങയുടെ കൂടാരത്തിൽ ഞാൻ എന്നും ഒരു അതിഥിയായിരിക്കും;+അങ്ങയുടെ ചിറകിൻതണലിൽ ഞാൻ അഭയം തേടും.+ (സേലാ) സങ്കീർത്തനം 91:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 91 അത്യുന്നതന്റെ മറവിടത്തിൽ താമസിക്കുന്നവൻ+സർവശക്തന്റെ തണലിൽ കഴിയും.+
59 എന്റെ ദൈവമേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കേണമേ;+എനിക്ക് എതിരെ എഴുന്നേൽക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കേണമേ.+
3 അങ്ങാണല്ലോ എന്റെ അഭയം,ശത്രുവിൽനിന്ന് എന്നെ സംരക്ഷിക്കുന്ന ബലമുള്ള ഗോപുരം.+ 4 അങ്ങയുടെ കൂടാരത്തിൽ ഞാൻ എന്നും ഒരു അതിഥിയായിരിക്കും;+അങ്ങയുടെ ചിറകിൻതണലിൽ ഞാൻ അഭയം തേടും.+ (സേലാ)